"ഭരണഘടനയെ ധിക്കരിക്കാൻ മമതയ്ക്ക് അവകാശമില്ല": തൃണമൂലിനെതിരെ ആഞ്ഞടിച്ച് ​ഗവർണർ സിവി ആനന്ദ ബോസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഭരണഘടനയെ ധിക്കരിക്കാൻ മമതയ്‌ക്ക് അവകാശമില്ല”: തൃണമൂലിനെതിരെ ആഞ്ഞടിച്ച് ​ഗവർണർ സിവി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 11:03 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: മുഖ്യമന്ത്രി മമതയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ​ഗവർണർ സിവി ആനന്ദ ബോസ്. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നടന്ന ആക്രമണങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് ഇരകളായവരെ രാജ്ഭവനിൽ എത്താൻ പോലും മമത സമ്മതിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു.

‘ഭരണഘടനയെ ധിക്കരിക്കാനുള്ള അവകാശം മമതാ ബാനർജിക്കില്ല. രാജ്ഭവനിൽ പ്രവേശിക്കാൻ പ്രതിപക്ഷത്തിന് രേഖാമൂലം അനുമതി നൽകിയിട്ടും മമതയുടെ പൊലീസ് അവരെ തടയുകയാണ്. ഞാൻ അനുമതി നൽകിയിട്ടും പൊലീസ് അവരെ തടഞ്ഞുവെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി. എന്തിന്റെ അടിസ്ഥാനത്തിലാണ് അവരെ തട‍ഞ്ഞതെന്ന് എനിക്ക് അറിയണം. ഇതിന് വിശദീകരണം ആവശ്യപ്പെട്ട് മമതയ്‌ക്ക് കത്തയച്ചിട്ടുണ്ട്’- ആനന്ദ ബോസ് പറഞ്ഞു.

​ഗവർണറുടെ അനുമതി പ്രകാരം രാജ്ഭവനിലെത്തിയ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയെയും ആക്രമിക്കപ്പെട്ടവരെയുമാണ് പൊലീസ് തടഞ്ഞത്. പൊലീസിന്റെ ഈ നടപടിക്കെതിരെ അധികാരി കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ​ഗവർണറുടെ അനുമതി ലഭിച്ചാൽ സന്ദർശനത്തിന് തടസമില്ലെന്ന് ഹൈക്കോടതി വിധിച്ചു. അനുമതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് ​ഗവർണറെ സന്ദർശിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കാത്തതെന്നും കോടതി ചോദിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണങ്ങളിൽ തൃണമൂൽ കോൺ​ഗ്രസിന് പങ്കുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ വരുന്ന 19-ന് രാജ്ഭവന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരം നടത്തുന്നതിന് അനുമതി തേടി അധികാരി കൊൽക്കത്ത പൊലീസിന് കത്തയച്ചിട്ടുണ്ട്.

Tags: mamathaANADA BOSE
ShareTweetSendShare

More News from this section

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies