രാജ്യത്തിൻ്റെ വളർച്ചയിൽ നിർണായക പങ്ക്; പ്രതിരോധം തീർക്കുന്നതിൽ അസാമാന്യ മികവ്; നാവികസേനയെ പുകഴ്ത്തി പ്രതിരോധമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക്; പ്രതിരോധം തീർക്കുന്നതിൽ അസാമാന്യ മികവ്; നാവികസേനയെ പുകഴ്‌ത്തി പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 09:48 am IST
Facebook
Twitter
WhatsAppTelegram

അമരാവതി: ഈസ്റ്റൺ‌ നേവൽ കമാൻസ് (ഇഎൻസി) സന്ദർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. തുടർച്ചയായി രണ്ടാമതും പ്രതിരോധമന്ത്രി പദത്തിലേറിയതിന് ശേഷം ആദ്യമായാണ് അദ്ദേഹം വിശാഖപട്ടണത്തെ ഇഎൻസിയിലെത്തുന്നത്. ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന സന്നദ്ധത അവലോകനം ചെയ്യുന്നതിനൊപ്പം ഐഎൻഎസ് ജലാശ്വയിൽ ‘ഡേ അറ്റ് സീ’ യാത്രയും ചെയ്തു അദ്ദേഹം.

ഈസ്റ്റേൺ നേവൽ കമാൻഡിന്റെ വിവിധ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചു, ഇന്ത്യൻ നാവികസേനയുടെ കരുത്തറിയിക്കുന്ന പ്രദർശനവും ഉണ്ടായിരുന്നു. നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠി, ഈസ്റ്റേൺ നേവൽ കമാൻഡിലെ ഫ്ലാ​ഗ് ഓഫീസർ കമാൻഡിം​ഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ രാജദേഷ് പെൻഡാർക്കർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

ഇന്ത്യൻ മഹസമു​ദ്ര മേഖലയിൽ പ്രതിരോധം തീർക്കുന്നതിൽ മികവ് പുലർത്തുന്ന സേനയെ പ്രതിരോധമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം തുടരാനും പുരോഗതിയുടെ പാതയിൽ ഒരുമിച്ച് മുന്നേറാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചത്തലത്തിൽ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നതിന് നാവികസേനയെ പ്രതിരോധ മന്ത്രി പ്രശംസിച്ചു.

കഴിഞ്ഞ മാർച്ചിൽ സൊമാലിയൻ കൊള്ളക്കാരിൽ നിന്ന് 23 പാക് പൗരന്മാരെ മോചിപ്പിച്ചപ്പോൾ നാവികസേന അറബിക്കടലിൽ നടത്തിയ ധീര പ്രവൃത്തിയെ അദ്ദേഹം പ്രത്യേകം പരാമർശിച്ചു. നാവിക സേനാം​ഗങ്ങളുടെ മാനവികതയും മൂല്യങ്ങളുടെയും പ്രകടനമാണ് അവിടെ ദർശിക്കാൻ കഴിഞ്ഞതെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

Tags: rajnath singhEastern Naval Command
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies