ഡീപ് ഫെയ്ക്കിന് തടയിടാൻ കേന്ദ്രം; അണിയറയിൽ ഒരുങ്ങുന്നത് "ഡിജിറ്റൽ ഇന്ത്യ ബിൽ"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡീപ് ഫെയ്‌ക്കിന് തടയിടാൻ കേന്ദ്രം; അണിയറയിൽ ഒരുങ്ങുന്നത് “ഡിജിറ്റൽ ഇന്ത്യ ബിൽ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 10:12 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എഐ നിർമ്മിത ഡീപ് ഫെയ്‌ക്ക് വീഡിയോകൾക്കും വ്യാജ ഓൺലൈൻ ഉള്ളടക്കങ്ങൾക്കും തടയിടാൻ കേന്ദ്രസർക്കാർ. മൂന്നാം മോദി സർക്കാർ ഇത്തരം വ്യാജ വീഡിയോകളുടെയും ഉള്ളടക്കങ്ങളുടെയും അപകട സാധ്യതകൾ പരിശോധിക്കുന്നതിനായുള്ള ബിൽ വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനങ്ങളിൽ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം.

എഐ സാങ്കേതിക വിദ്യ മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള സാധ്യതകൾ കണ്ടെത്തുന്നതിന് കൂടുതൽ ഊന്നൽ നൽകുന്നതാണ് ബില്ല്. ഡിജിറ്റൽ ഇന്ത്യ ബിൽ എന്ന് പേരിട്ടിരിക്കുന്ന ബില്ല് പാർലമെൻറിൽ അവതരിപ്പിക്കുന്നതിനുമുമ്പ് പൊതുജനങ്ങളുടെ അഭിപ്രായവും തേടിയേക്കുമെന്നാണ് സൂചന.

യൂട്യൂബ് ഉൾപ്പെടെയുളള പ്ലാറ്റ്‌ഫോമുകളിലൂടെ നിയമലംഘനം നടത്തുന്നതും അതിന് പ്രേരിപ്പിക്കുന്നതുമായ വീഡിയോകൾ പുറത്തുവിടുന്നതിനും പ്രചരിപ്പിക്കുന്നതിനും നിയന്ത്രണം വരുമെന്നാണ് സൂചനകൾ. കഴിഞ്ഞ വർഷം ആദ്യം, അന്നത്തെ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും ബില്ലിനെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇത് അടുത്ത സർക്കാർ നിയമമാക്കുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Tags: Deep FakeAI contentDigital India Bill
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies