ടി20 ലോകകപ്പിലെ മോശം പ്രകടനം; താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; പ്രതിഫലവും കരാറും വെട്ടിക്കുറച്ചേക്കും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പിലെ മോശം പ്രകടനം; താരങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്; പ്രതിഫലവും കരാറും വെട്ടിക്കുറച്ചേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 01:28 pm IST
Facebook
Twitter
WhatsAppTelegram

ടി20 ലോകകപ്പിലെ മോശം പ്രകടനത്തിൽ താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വാർഷിക കരാറിൽ മാറ്റം വരുത്താനും, പ്രതിഫലം വെട്ടിക്കുറയ്‌ക്കുന്നതിനെ കുറിച്ചുമാണ് പിസിബി ചിന്തിക്കുന്നത്. മുൻ പിസിബി ചെയർമാൻ സാക്ക അഷ്‌റഫിന്റെ കാലത്ത് നടപ്പാക്കിയ വാർഷിക കരാറാണ് പുനഃപരിശോധിക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച നിർദ്ദേശം  നിലവിലെ ചെയർമാൻ മൊഹ്‌സിൻ നഖ്വിക്ക് ലഭിച്ചതായാണ് വിവരം.

കടുത്ത തീരുമാനം എടുക്കാൻ തീരുമാനിച്ചാൽ കളിക്കാരുടെ പ്രതിഫലം, മാച്ച് ഫീ, വാർഷിക കരാർ എന്നിവയിലെല്ലാം മാറ്റം വരുമെന്നാണ് റിപ്പോർട്ട്. ബോർഡ് അംഗങ്ങളും ചെയർമാനും ഇതേക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ടീമിൽ വലിയ മാറ്റങ്ങൾ വരേണ്ടതുണ്ടെന്ന് ലോകകപ്പിനിടെ ചെയർമാൻ പാക് മാദ്ധ്യമങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.

ടി20 ലോകകപ്പ് കിരീടം നേടിയാൽ ഒരു ലക്ഷം ഡോളർ വീതം സമ്മാനമായി നൽകുമെന്ന് പിസിബി ചെയർമാൻ ടൂർണമെന്റിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ തോറ്റത്തിന് പിന്നാലെ ടീമിൽ മാറ്റങ്ങൾ വരുമെന്നും പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ സമയമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ടീം മാനേജ്‌മെന്റിനെതിരെയും നഖ്വി രംഗത്തെത്തി. ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ അമേരിക്കയോട് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടത്തിന് പിന്നാലെ ടീമിനെതിരെ രൂക്ഷവിമർശനവുമായി ആരാധകരും മുൻതാരങ്ങളും രംഗത്തെത്തിയിരുന്നു.

Tags: PAKISTAN CRICKET BOARDpakistan cricket team
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies