വിറപ്പിച്ച് കീഴടങ്ങി സെർബിയ; ഇംഗ്ലണ്ടിന്റെ ജയം ഒരു ഗോളിന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിറപ്പിച്ച് കീഴടങ്ങി സെർബിയ; ഇംഗ്ലണ്ടിന്റെ ജയം ഒരു ഗോളിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2024, 09:32 am IST
FacebookTwitterWhatsAppTelegram

റയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളിൽ യൂറോകപ്പിൽ ഇംഗ്ലണ്ടിന് ജയം. 13-ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ ഗോൾ. വലതുവിംഗിലേക്ക് കൈൽ വാക്കർ നൽകിയ പാസുമായി മുന്നേറിയ ബുക്കായോ സാക്ക നൽകിയ ക്രോസ് ഹെഡറിലൂടെ ബെല്ലിങ്ങാം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ഗോൾ മഴ പ്രതീക്ഷിച്ച മത്സരത്തിൽ സെർബിയയ്‌ക്ക് മുന്നിൽ അടിതെറ്റുന്ന ഇംഗ്ലണ്ടിനെയാണ് ആരാധകർക്ക് കാണാൻ സാധിച്ചത്.

താളം കണ്ടെത്തിയതോടെ സെർബിയ മത്സരത്തിൽ പിടിമുറുക്കി. ആദ്യ പകുതിയിൽ മുന്നേറ്റങ്ങളിലും പന്തവകാശത്തിലും ഇംഗ്ലണ്ടായിരുന്നു മുന്നിൽ. 30-ാം മിനിറ്റിന് ശേഷം മത്സരത്തിന്റെ ഗതിമാറി. ആദ്യ പകുതി അവസാനിക്കും മുമ്പ് സെർബിയൻ നായകൻ അല്‌സാണ്ടർ മിത്രോവിച്ചിന് മികച്ച അവസരം ലഭിച്ചെങ്കിലും വല കുലുങ്ങിയില്ല.

രണ്ടാം പകുതിയിൽ അടിമുടി മാറിയ സെർബിയൻ നിരയെയാണ് കണ്ടത്. പകരക്കാരനായി ഇറങ്ങിയ ദുഷാൻ ടാഡിക് മദ്ധ്യനിരയിൽ തിളങ്ങിയതോടെ ത്രൂ ബോളിലൂടെ സെർബിയ മുന്നേറ്റങ്ങൾ നടത്തി കൊണ്ടിരുന്നു. ലൂക്ക ജോവിച്ച് കൂടിയെത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിന് പണികൂടി. സെർബിയൻ ആക്രമണങ്ങൾ തടഞ്ഞ ജോർദാൻ പിക്ഫോർഡിന്റെ മികവാണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

Tags: Jude BellinghamEngland - Serbia
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies