വാരണാസി വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് 2870 കോടി രൂപ; അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാരണാസി വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് 2870 കോടി രൂപ; അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2024, 10:45 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വിപുലീകരണത്തിനായി 2870 കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. റൺവേയുടെയും പുതിയ ടെർമിനൽ കെട്ടിടത്തിന്റെയും നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടും. ഊർജ്ജ ഉപഭോഗം പരമാവധി കുറയ്‌ക്കുന്നതിന്റെ ഭാഗമായി ഹരിത വിമാനത്താവളമായിട്ടാകും ഇത് വികസിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി 3.9 ദശലക്ഷം ആൾക്കാരിൽ നിന്ന് 9 .9 ദശലക്ഷമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 75000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പുതിയ വിമാനത്താവളം വർഷത്തിൽ 6 ദശലക്ഷം ആൾക്കാരെ ഉൾക്കൊള്ളാനും തിരക്കേറിയ മണിക്കൂറുകളിൽ 5000 പേരെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും. നഗരത്തിന്റെ സാംസ്‌കാരിക പൈതൃകവും വിമാനത്താവളത്തിൽ പ്രതിധ്വനിക്കും.

റൺവേയുടെ അളവ് 4075m x 45m ആക്കി വിപുലീകരിക്കും. 20 വിമാനങ്ങൾ വരെ പാർക്ക് ചെയ്യാവുന്ന സൗകര്യവും ഉൾപ്പെടെയുളള വികസന പദ്ധതികളാണ് പരിഗണനയിൽ ഉളളത്. മഹാരാഷ്‌ട്രയിലെ ദഹാനുവിന് സമീപം വധാവനിൽ പുതിയ തുറമുഖം നിർമിക്കാനും കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ട്.

 

 

Tags: developmentlal bahadur shasthri airport2800 croreVaranasi
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies