‘ ഇത് എൻ്റെ ഏക മകൾ സൊനാക്ഷിയുടെ ജീവിതമാണ് ‘ ; വിവാഹത്തിൽ പങ്കെടുക്കുമെന്ന് പിതാവ് ശത്രുഘ്നൻ സിൻഹ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ ഇത് എന്റെ ഏക മകൾ സൊനാക്ഷിയുടെ ജീവിതമാണ് ‘ ; വിവാഹത്തിൽ പങ്കെടുക്കുമെന്ന് പിതാവ് ശത്രുഘ്നൻ സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2024, 12:37 pm IST
Facebook
Twitter
WhatsAppTelegram

മകൾ സൊനാക്ഷി സിൻഹയുടെ വിവാഹത്തിൽ പങ്കെടുക്കുമെന്ന് പിതാവ് ശത്രുഘ്നൻ സിൻഹ. മകൾ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും വിവാഹിതയാകുന്ന കാര്യം തനിക്ക് അറിയില്ലെന്നുമാണ് മുൻപ് നടനും തൃണമൂൽ എംപിയുമായ സിൻഹ പറഞ്ഞിരുന്നത് .

എന്നാൽ കഴിഞ്ഞ ദിവസം സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കവേയാണ് താൻ മകളുടെ വിവാഹത്തിൽ പങ്കെടുക്കുമെന്ന് ശത്രുഘ്നൻ സിൻഹ പറഞ്ഞത്.

‘ ഇത് ആരുടെ ജീവിതമാണ്? ഇത് എന്റെ ഏക മകൾ സൊനാക്ഷിയുടെ ജീവിതമാണ്, അതിൽ ഞാൻ അഭിമാനിക്കുന്നു, ഞാൻ അവളെ വളരെയധികം സ്നേഹിക്കുന്നു. അവൾ എന്നെ അവളുടെ ശക്തിയുടെ സ്തംഭം എന്ന് വിളിക്കുന്നു. ഞാൻ തീർച്ചയായും വിവാഹത്തിൽ പങ്കെടുക്കും. ഞാൻ അത് ആഗ്രഹിക്കുന്നുണ്ട് . സൊനാക്ഷിയുടെ സന്തോഷമാണ് എനിക്ക് വലുത് . തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ സൊനാക്ഷിയ്‌ക്ക് എല്ലാ അവകാശവുമുണ്ട് ‘ ശത്രുഘ്നൻ സിൻഹ പറഞ്ഞു.

2023 മുതൽ ഒന്നിച്ച് കഴിയുന്ന ഇരുവരും ജൂൺ 23ന് വിവാഹിതരാകുമെന്നാണ് റിപ്പോർട്ട് .

Tags: Sonakshi Sinhasathrughnan sinha
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies