ഫാക്ടറി വളപ്പിൽ പഴകിയ 20000 മുട്ടകൾ കുഴിച്ചിട്ടു ; സമീപത്തെ വീട്ടിലെ കിണർ വെള്ളം പാൽനിറമായി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫാക്ടറി വളപ്പിൽ പഴകിയ 20000 മുട്ടകൾ കുഴിച്ചിട്ടു ; സമീപത്തെ വീട്ടിലെ കിണർ വെള്ളം പാൽനിറമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2024, 10:31 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം : സ്വകാര്യ ഫാക്ടറി വളപ്പിൽ പഴകിയ മുട്ട കുഴിച്ചിട്ടതിന് പിന്നാലെ സമീപത്തുള്ള വീട്ടിലെ കിണർ വെള്ളം പാൽ നിറമായി. ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളമാണ് ദുർഗന്ധത്തോടെ പാൽ നിറമായത്. 20000 മുട്ടകളാണ് ഇത്തരത്തിൽ കുഴിച്ചിട്ടത് .

നാട്ടുകാരുടെ പരാതിയിൽ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഫാക്ടറി വളപ്പിൽ പഴകിയ കോഴിമുട്ടകൾ കുഴിച്ചിട്ടതാണു കാരണമെന്നു കണ്ടെത്തി. ഭക്ഷ്യ വസ്തുക്കൾ പാക്ക് ചെയ്ത് മൊത്ത വിൽപന നടത്തുന്ന സ്ഥാപനമാണിത്. കഴിഞ്ഞ ദിവസം കിണർ വെള്ളം പാൽ നിറത്തിൽ പതഞ്ഞു ദുർഗന്ധം വമിച്ചതോടെ പ്രദേശവാസികൾ തിരച്ചിൽ നടത്തിയിരുന്നു.

വീടിന്റെ സമീപം പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ പിന്നിൽ വലിയ കുഴി കുത്തി മുട്ടകൾ കുഴിച്ചിട്ടതു കണ്ടെത്തി. സംസ്കരിക്കാനായി ഇവിടേക്ക് പിക്കപ്പിൽ കൊണ്ടുവന്ന മുട്ടയും നാട്ടുകാർ തടഞ്ഞിട്ട് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

വിൽപനയ്‌ക്ക് വാങ്ങിയ മുട്ട വ്യാപകമായി കേടായതോടെ ഇവ ഫാക്ടറി വളപ്പിൽ എത്തിച്ചു കുഴി കുത്തി സംസ്കരിക്കുകയായിരുന്നു. ഇതിനു പിന്നാലെ ശക്തമായ മഴ പെയ്തതോടെ കുഴിയിലെ മാലിന്യം കവിഞ്ഞും മണ്ണിന് അടിയിലൂടെയും കുഴിച്ചിട്ട മാലിന്യം ഒഴുകി കിണറ്റിൽ എത്തുകയായിരുന്നു. ഫാക്ടറിയുടെ സമീപത്തു നിന്നു കാലാവധി കഴിഞ്ഞു കേടായ ഈന്തപ്പഴം, മുട്ട, ശർക്കര‌ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കണ്ടെത്തി.

Tags: kottayam news
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies