മോഹൻലാലിനോടും മമ്മൂട്ടിയോടൊപ്പവും അഭിനയിക്കാൻ ആ​ഗ്രഹമുണ്ട്; മലയാളത്തിൽ അഭിനയിക്കാൻ മോഹമെന്ന് നടൻ വിജയ് സേതുപതി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മോഹൻലാലിനോടും മമ്മൂട്ടിയോടൊപ്പവും അഭിനയിക്കാൻ ആ​ഗ്രഹമുണ്ട്; മലയാളത്തിൽ അഭിനയിക്കാൻ മോഹമെന്ന് നടൻ വിജയ് സേതുപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 12:37 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിൽ അഭിനയിക്കാൻ ആ​ഗ്രഹമുണ്ടെന്ന് നടൻ വിജയ് സേതുപതി. നിരവധി കഥകൾ വരാറുണ്ടെങ്കിലും സമയപ്രശ്നം കാരണമാണ് താമസിക്കുന്നതെന്നും നടൻ പറഞ്ഞു. വിജയ് സേതുപതിയുടെ 50-ാം സിനിമയായ മഹാരാജയുടെ പ്രമോഷനിടെയായിരുന്നു ഇക്കാര്യം പറഞ്ഞത്.

മലയാളം സിനിമകൾ വളരെ ഇഷ്ടമാണ്. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിനോടും മമ്മൂട്ടിയോടൊപ്പവും അഭിനയിക്കാൻ ആ​ഗ്രഹമുണ്ട്. ഡേറ്റ് പ്രശ്നം കാരണമാണ് താമസമുണ്ടാകുന്നത്. മലയാളത്തിൽ നിന്നും നിരവധി സംവിധായകരുടെ കഥയും കേൾക്കും. മലയാള സിനിമയിൽ അഭിനയിച്ച് മലയാളം സംസാരിക്കാൻ അതിയായ ആ​ഗ്രഹമുണ്ടെന്നും വിജയ് സേതുപതി പറഞ്ഞു.

കേരളവും മലയാളികളും മനോഹരമാണ്. കലയ്‌ക്കും കലാകാരനും അതിരുകളില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ടർബോ സിനിമയുടെ രണ്ടാം ഭാ​ഗം വരുന്നുണ്ടെന്ന് അറിഞ്ഞു. മമ്മൂട്ടി ക്ഷണിച്ചാൽ സിനിമയിൽ അഭിനയിക്കും. മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം കണ്ടിരുന്നു. നല്ലൊരു സിനിമയാണ് മമ്മൂട്ടി നന്നായി അഭിനയിച്ചിട്ടുണ്ടെന്നും നടൻ വ്യക്തമാക്കി.

അഭിനയ രം​ഗത്ത് നായകനെന്നും പ്രതിനായകനെന്നുമുള്ള വേർതിരിവ് ഞാൻ സ്വീകരിച്ചിട്ടില്ല. അഭിനയം വളരെ എളുപ്പമാണെന്നോ കഠിനമാണെന്നോ പറയാൻ സാധിക്കില്ലെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു. മഹാരാജയുടെ പ്രമോഷനുവേണ്ടി തിരുവനന്തപുരം ലുലുമാളിലാണ് വിജയ് സേതുപതി അടക്കമുള്ള സിനിമയുടെ അണിയറപ്രവർത്തകർ എത്തിയത്.

Tags: vijay sethupathiSUBMAHARAJA
Share
Tweet
SendShare

More News from this section

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

Latest News

‘ഇന്നത്തെ ഇന്ത്യ പഴയതുപോലെ ഇഷ്ടക്കാർക്കായി പ്രവർത്തിക്കുന്ന അഴിമതി നിറഞ്ഞ രാജ്യമല്ല ,ദേശീയ സുരക്ഷയ്‌ക്കാണ് മുൻഗണന’; ഇലോൺ മസ്കിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

ജെഎൻയു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എംപി ബിമോൽ അക്കോയ്ജാമിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി; ജോലിയിൽ നിന്നും പിരിച്ചുവിട്ട് സർവകലാശാല

ശുംഭവധം’ കുത്തിയോട്ടപ്പാട്ട് പുനർപ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നു: വിസ്മരിക്കപ്പെട്ട ഗ്രാമീണ കവി കൊച്ചുവേലു ആശാന്റെ കാവ്യം വെളിച്ചത്തിലേക്ക്

കുൽഗാമിൽ ആയുധവേട്ട; അഞ്ച് ഭീകരർ അറസ്റ്റിൽ, പിടിയിലായവരിൽ തജാമുൽ ഹുസൈൻ മിറും റഹ്മത്ത് അലി നൈക്കൂവും

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies