ചിരട്ട ചായ കുടിച്ചിട്ടുണ്ടോ? പരമ്പരാഗത രീതിയിൽ ഒരു അടിപൊളി ചായ ഇതാ; വൈറൽ വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചിരട്ട ചായ കുടിച്ചിട്ടുണ്ടോ? പരമ്പരാഗത രീതിയിൽ ഒരു അടിപൊളി ചായ ഇതാ; വൈറൽ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2024, 11:33 pm IST
Facebook
Twitter
WhatsAppTelegram

ചായ പലർക്കും ഒരു വികാരമാണ്. ഒരു ദിവസം തുടങ്ങുന്നത് തന്നെ ചിലപ്പോൾ ചായ കുടിച്ചുകൊണ്ടായിരിക്കും. ഊർജസ്വലതയോടെ പ്രവർത്തിക്കാൻ ഇത് നമ്മെ സഹായിക്കുന്നു. എന്നാൽ എന്നും കുടിക്കുന്ന സമയത്ത് ചായ കിട്ടിയില്ലെങ്കിലോ? പലപ്പോഴും തലവേദനയും ക്ഷീണവുമെല്ലാം അനുഭവപ്പെട്ടെന്ന് വരാം. സാധാരണയായി മൺപാത്രങ്ങളിലും, സ്റ്റീൽ പാത്രങ്ങളിലുമൊക്കെയായിരിക്കും നാം ചായയുണ്ടാക്കുന്നത്. എന്നാൽ ഇതിൽ നിന്നും അൽപം വ്യത്യസ്തമായി ചിരട്ടയിൽ ചായയുണ്ടാക്കിയാലോ?

പരമ്പരാഗതമായി നിർമിച്ച അടുപ്പിൽ ചിരട്ട വച്ച് ചായയുണ്ടാക്കുന്ന യുവതിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ചിരട്ടയിൽ അൽപം വെള്ളം ഒഴിച്ച് ചൂടായി വരുമ്പോൾ തേയില ചേർക്കുന്നു. ഇതിലേക്ക് അൽപം പഞ്ചസാരയും ഇഞ്ചി ചതച്ചതും ഒരു ഏലയ്‌ക്ക ചതച്ചതും കൂടി ഇട്ടു നൽകുന്നുണ്ട്. വെള്ളം തിളച്ചുവരുമ്പോൾ അൽപം പാൽ ചേർക്കുന്നു. ചെറിയ ചിരട്ടയിൽ മണ്ണടുപ്പിൽ വച്ചുണ്ടാക്കുന്ന ഈ ചായ തികച്ചും വ്യത്യസ്തമാണെന്നാണ് യുവതി പറയുന്നത്.

 

View this post on Instagram

 

A post shared by Mini Food Thoughts (@minifoodthoughts)

ഇത്തരത്തിൽ ചായയുണ്ടാക്കി കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നും എല്ലാവരും പരീക്ഷിച്ചു നോക്കണമെന്നും യുവതി പറയുന്നു. ഈസി കുക്കിംഗ് വിത്ത് കവിത എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് യുവതി ചായയുണ്ടാക്കുന്ന വീഡിയോ പങ്കുവച്ചത്. മുത്തശ്ശിമാർ ഇത്തരത്തിൽ ചായയുണ്ടാക്കി തന്നിട്ടുണ്ടെന്നും ബാല്യകാലത്തെ ഓർമ്മകൾ ഉണർത്തുന്നതാണ് യുവതിയുടെ ഈ വീഡിയോ എന്ന കമ്മന്റും വീഡിയോയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

Tags: TeaCoconut Shell
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies