പ്രതിമാസം 14 ലക്ഷത്തിലധികം വിസ അപേക്ഷകൾ, സേവനങ്ങളിൽ 15 ശതമാനത്തിന്റെ വാർഷിക വളർച്ച; പാസ്പോർട്ട് സേവാ ദിനത്തിൽ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജയശങ്കർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിമാസം 14 ലക്ഷത്തിലധികം വിസ അപേക്ഷകൾ, സേവനങ്ങളിൽ 15 ശതമാനത്തിന്റെ വാർഷിക വളർച്ച; പാസ്പോർട്ട് സേവാ ദിനത്തിൽ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2024, 01:57 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തിനകത്തും പുറത്തും പൗരന്മാർക്ക് സേവനങ്ങൾ എത്തിക്കുന്നതിൽ പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെ പങ്ക് ഉയർത്തിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ. 12-ാം പാസ്പോർട്ട് സേവാദിനത്തിന്റെ ഭാഗമായി ഈ മേഖലകളിൽ ഇന്ത്യ കൈവരിച്ച പുരോഗതി അദ്ദേഹം കഴിഞ്ഞ വർഷത്തെ കണക്കുകളിലൂടെ വ്യക്തമാക്കി. ഇതിനുപിന്നിൽ അക്ഷീണം പ്രവർത്തിച്ച ഉദ്യോഗസ്ഥരെ ജയശങ്കർ അഭിനന്ദിച്ചു.

2023 ൽ 1.65 കോടി പാസ്പോർട്ട് അനുബന്ധ സേവനങ്ങളാണ് പൗരന്മാർക്ക് ലഭ്യമാക്കിയത്. പ്രതിമാസം 14 ലക്ഷത്തിലധികം വിസ അപേക്ഷകളാണ് സമർപ്പിച്ചിരിക്കുന്നത്. 15 ശതമാനം വാർഷിക വളർച്ചയാണ് കൈവരിച്ചിരിക്കുന്നതെന്നും ജയശങ്കർ എക്‌സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഏകോപിപ്പിച്ചുള്ള സേവനം പൗരന്മാർക്ക് ലഭ്യമാക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

പൗരന്മാർക്ക് വാതിൽപ്പടിയിൽ സേവനങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് 440 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളാണ് (POPSKs ) ഇതിനോടകം പ്രവർത്തനക്ഷമമാക്കിയത്. രാജ്യത്ത് ആകെ 533 പാസ്പോർട്ട് സേവാ കേന്ദ്രങ്ങളും 37 റീജണൽ പാസ്പോർട്ട് ഓഫീസുകളുമാണുള്ളത്. വിദേശത്തുള്ള പൗരന്മാർക്കും സമാന സേവനങ്ങൾ ലഭ്യമാക്കുന്നതിന് വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ പാസ്പോർട്ട് ഇഷ്യുവൻസ് സംവിധാനങ്ങൾ സംയോജിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാസ്പോർട്ട് ലഭ്യമാക്കുന്ന നടപടിക്രമങ്ങൾ എളുപ്പത്തിലാക്കുന്നതിന് 25 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും 9 ,000 പൊലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് ‘mPassport Police App ‘ നിലവിലുണ്ട്. രേഖകളുടെ പേപ്പർ രഹിത ഇടപാടുകൾക്ക് ഡിജിലോക്കർ സംവിധാനം പാസ്പോർട്ട് സേവാ കേന്ദ്രങ്ങളുമായി സംയോജിപ്പിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.

Tags: EAMPassport Seva DiwasmPassport Police AppPassport Seva Kendra
Share
Tweet
SendShare

More News from this section

വെറു സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies