നിയമവിരുദ്ധമായി സൊനാക്ഷി ഒന്നും ചെയ്തിട്ടില്ല; ​ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർ സ്വന്തം കാര്യം നോക്കണം: പിതാവ് ശത്രുഘ്നൻ സിൻഹ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നിയമവിരുദ്ധമായി സൊനാക്ഷി ഒന്നും ചെയ്തിട്ടില്ല; ​ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർ സ്വന്തം കാര്യം നോക്കണം: പിതാവ് ശത്രുഘ്നൻ സിൻഹ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 10:27 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് നടി സൊനാക്ഷിയുടെ വിവാഹവും മതം മാറുമോ എന്ന ചോദ്യവുമാണ് സമൂഹമാദ്ധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. താരം സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചാണ് വിവാഹിതയായത്. സഹീർ ഇക്ബാലിനെയാണ് സൊനാക്ഷി വിവാഹം കഴിച്ചത്. ഏഴ് വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം.

ഇതിന് പിന്നാലെയാണ് നടി മതം മാറാൻ സാദ്ധ്യതയുണ്ടെന്ന തരത്തിൽ ചർച്ചകളും തലപൊക്കിയത്. എല്ലാ അഭ്യൂഹങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് സൊനാക്ഷിയുടെ പിതാവും നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ.വിവാഹം വ്യക്തിപരമായ തീരുമാനമാണെന്നും മകളുടെ ജീവിതത്തെ കുറിച്ച് അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നുമാണ് ശത്രുഘ്നൻ സിൻഹ പറഞ്ഞത്.

സൊനാക്ഷിയും സഹീറും നിയമപരമായി സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിച്ചതെന്നും അതിൽ തെറ്റൊന്നും താൻ കാണില്ലെന്നും സിൻ​ഹ പറഞ്ഞു. നിയമവിരുദ്ധമായി അവർ ഒന്നും ചെയ്തിട്ടില്ല. മകളുടെ വിവാഹത്തിൽ ശ്രദ്ധിക്കുന്നതിന് പകരം ജനങ്ങൾ ഞങ്ങളുടെ സന്തോഷം കെടുത്തുകയാണ്. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർ സ്വന്തം കാര്യം നോക്കണം. സൊനാക്ഷിയും സഹീറും നല്ല ദമ്പതികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു മകളുടെ വിവാഹത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിൻഹ.

മകളുടെ വിവാഹത്തിന് സിൻഹ പങ്കെടുക്കില്ലെന്നും ഇരു കുടുംബങ്ങൾക്കും താലപര്യമില്ലാത്ത വിവാഹമാണ് സൊനാക്ഷിയുടേതെന്നും അടക്കമുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടിയലാണ് സിൻഹയുടെ പ്രതികരണം .

Tags: SUBSonakshi Sinhashatrughan sinha
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies