കെനിയയിലെ സംഘർഷം; ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്; അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെനിയയിലെ സംഘർഷം; ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ കോൺസുലേറ്റ്; അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് വില്യം റൂട്ടോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 06:16 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കെനിയയിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശവുമായി കെനിയയിലെ ഇന്ത്യൻ കോൺസുലേറ്റ്. രാജ്യത്തുള്ള എല്ലാ ഇന്ത്യക്കാരും അതീവ ജാഗ്രത പാലിക്കണമെന്നും, ആവശ്യമില്ലാതെയുള്ള യാത്രകൾ ഒഴിവാക്കണമെന്നുമാണ് അധികൃതരുടെ നിർദേശം. സാഹചര്യങ്ങളിൽ അയവ് വരുന്നത് വരെ അക്രമവും പ്രതിഷേധങ്ങളും ബാധിച്ച ഇടങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. നികുതി വർദ്ധിപ്പിക്കാനുള്ള ബില്ലിന് കെനിയൻ പാർലമെന്റ് അനുമതി നൽകിയതിന് പിന്നാലെയാണ് രാജ്യത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പാർലമെന്റ് വളപ്പിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

പ്രസിഡന്റ് വില്യം റൂട്ടോ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. അതേസമയം അക്രമത്തിനും അരാജകത്വത്തിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വില്യം റൂട്ടോ പറഞ്ഞു. ” രാജ്യദ്രോഹപരമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. കുറ്റവാളികൾക്ക് ശക്തമായ മറുപടി നൽകും. പ്രതിഷേധക്കാർ എല്ലാ സീമകളും ലംഘിച്ചാണ് പാർലമെന്റിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചത്. സമാധാനപരമായ പ്രതിഷേധം നടത്തിയെന്നാണ് അവർ പറയുന്നത്. അങ്ങനെയെങ്കിൽ അവർ ഒരിക്കലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും നേരെ ആക്രമണം അഴിച്ച് വിടില്ല. അരാജകത്വത്തിന് ശ്രമിക്കുന്നവരെ വെറുതെ വിടാനാകില്ലെന്നും” റൂട്ടോ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ആഴ്ചയായി പാർലമെന്റിന് മുന്നിൽ യുവാക്കളുടെ പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തോടെ ഇത് അക്രമാസക്തമായി മാറുകയായിരുന്നു. പിന്നാലെ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും ബാരിക്കേഡുകൾ കടന്ന് കെനിയൻ പാർലമെന്റ് ഗ്രൗണ്ടിലേക്ക് കടക്കുകയുമാിരുന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസിന് പുറമെ സൈന്യത്തേയും വിന്യസിച്ചിട്ടുണ്ട്. അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 31ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Tags: KenyaIndian Consulatepresident william rutokenya protest
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies