സൈനികരുടെ ജീവന് സുരക്ഷ : ഭീകരരെ കണ്ടെത്താനും , പോരാടാനുമായി ഇന്ത്യൻ സൈന്യത്തിലേയ്ക്ക് വരുന്നു റോബോ നായ്ക്കൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

സൈനികരുടെ ജീവന് സുരക്ഷ : ഭീകരരെ കണ്ടെത്താനും , പോരാടാനുമായി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് വരുന്നു റോബോ നായ്‌ക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 08:36 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : നായ്‌ക്കളുടെ ആകൃതിയിലുള്ള റോബോട്ടിക് മ്യൂളുകളുടെ (മൾട്ടി-യൂട്ടിലിറ്റി ലെഗ്ഡ് എക്യുപ്‌മെൻ്റ്) ആദ്യ ബാച്ച് ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക് . അടിയന്തര ആവശ്യം എന്ന നിലയിൽ 100 റോബോട്ടിക് നായ്‌ക്കൾക്കായി സെപ്റ്റംബറിൽ ഓർഡർ നൽകിയതായാണ് റിപ്പോർട്ട്.

ഇത്തരത്തിലുള്ള 25 മ്യൂളുകളുടെ പ്രീ ഡിസ്പാച്ച് പരിശോധന പൂർത്തിയായി. വരുന്ന മ്യൂളുകൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയാണെങ്കിൽ, കൂടുതൽ മ്യൂളുകളെ സേനയിൽ ഉൾപ്പെടുത്തും . അടിയന്തര സംഭരണത്തിന്റെ നാലാം ഘട്ടത്തിന് കീഴിൽ, എല്ലാ ഓർഡറുകളും ഇന്ത്യൻ കമ്പനികൾക്ക് നൽകുമെന്നാണ് സൂചന . നിലവിൽ ഓർഡർ നൽകിയത് ഡൽഹി ആസ്ഥാനമായുള്ള കമ്പനിയ്‌ക്കാണ് .

ഈ റോബോട്ടിക് നായ്‌ക്കളിൽ തെർമൽ ക്യാമറകളും മറ്റ് സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും ഇത് നിരീക്ഷണം നടത്താൻ അവരെ പ്രാപ്തരാക്കുന്നുണ്ടെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. അവ ചെറിയ ആയുധങ്ങളുമായി സംയോജിപ്പിക്കാനും ആവശ്യമെങ്കിൽ മനുഷ്യജീവനെ അപകടത്തിലാക്കാതെ ശത്രുവുമായി പൊരുതാനും കഴിയും. ഫ്രണ്ട്‌ലൈൻ സൈനികർക്ക് ചെറിയ ആയുധങ്ങൾ കൊണ്ടുപോകാനും ഇത് ഉപയോഗിക്കാം.

സൈനികർ ഉപയോഗിക്കുന്ന റിമോട്ട് ഉപകരണമാണ് റോബോട്ടിനെ നിയന്ത്രിക്കുന്നത്. പർവതപ്രദേശങ്ങളിലെ നിരീക്ഷണത്തിനോ അല്ലെങ്കിൽ ചില തീവ്രവാദികൾ ഒളിവിൽ പോയാലോ കണ്ടെത്താനും , പോരാടാനും ഇവയ്‌ക്ക് കഴിയും.

ചൈന ഇതിനകം റോബോട്ടിക് നായ്‌ക്കളെ സൈന്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിലാണ്, ചൈനീസ് സൈന്യം തോക്കുകളുള്ള റോബോട്ട് നായയെ സൈന്യത്തിൽ ഉൾപ്പെടുത്തിയത്. യുഎസ് സൈന്യവും പോലീസും ഇതിനകം റോബോട്ട് നായയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Tags: Indian Army
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies