85 രൂപയ്ക്ക് കെ -ചിക്കൻ വാ​ഗ്ദാനം ചെയ്തിട്ട് ഒടുവിൽ എല്ലാത്തിനും വിലകൂടി; വിലക്കയറ്റത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; അനുമതി നൽകാതെ സ്പീക്കർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

85 രൂപയ്‌ക്ക് കെ -ചിക്കൻ വാ​ഗ്ദാനം ചെയ്തിട്ട് ഒടുവിൽ എല്ലാത്തിനും വിലകൂടി; വിലക്കയറ്റത്തിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; അനുമതി നൽകാതെ സ്പീക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 12:55 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സ്പീക്കർ. പ്രതിപക്ഷത്ത് നിന്ന് റോജി എം ജോണാണ് നോട്ടീസ് നൽകിയത്. പച്ചക്കറിയുടേയും പലവ്യഞ്ജനത്തിന്റെയും വില ക്രമാതീതമായി കൂടിയെന്നും ജനജീവിതം ദുസ്സഹമായെന്നും പ്രതിപക്ഷം ആരോപിച്ചു. 85 രൂപയ്‌ക്ക് കെ -ചിക്കൻ കൊടുക്കുമെന്ന് പറഞ്ഞ ഒരു മന്ത്രി നിയമസഭയിലുണ്ടെന്നും ഒരു മാസംകൊണ്ട് എല്ലാ സാധനങ്ങൾക്കും വിലകൂടിയെന്നും റോജി എം ജോൺ എംഎൽഎ പറഞ്ഞു.

സപ്ലൈകോയുടെ അവസ്ഥയും പ്രതിപക്ഷം സഭയിൽ ഉയർത്തിക്കാട്ടി. “600 കോടി രൂപയാണ് സപ്ലൈകോയ്‌ക്ക് നൽകാനുള്ളത്. സപ്ലൈകോയിൽ പോയി ജനങ്ങൾ സാധനങ്ങൾ വാങ്ങിയാൽ അല്ലേ സബ്സിഡി ജനങ്ങളെ ബാധിക്കൂ. സബ്സിഡി വെട്ടിക്കുറച്ചത് സർക്കാരാണ്. ഹെല്കോപ്റ്ററിന് വാടക കൊടുക്കുന്ന പണം എങ്കിലും സപ്ലൈകോയ്‌ക്ക് കൊടുക്കൂ” റോജി എം ജോൺ സഭയിൽ പറഞ്ഞു. ദേശീയ തലത്തിൽ വിലക്കയറ്റം കുറയുമ്പോഴും കേരളത്തിൽ 12% വർദ്ധനവ് ആണ് ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് ചരിത്രത്തിൽ അറിയാൻ പോകുന്നത് സപ്ലൈകോയുടെ അന്തകരായ സർക്കാർ എന്നായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ഉത്പാദന സംസ്ഥാനത്തേക്കാൾ വില കുറവാണ് കേരളത്തിലെന്നും മോശം കാലാവസ്ഥയാണ് വിലയെ ചെറിയ രീതിയിൽ ബാധിച്ചതെന്നുമായിരുന്നു പ്രതിപക്ഷ ആരോപണങ്ങൾക്ക് ഭക്ഷ്യമന്ത്രിയുടെ മറുപടി. പച്ചക്കറി വില വർദ്ധനവിൽ ഫലപ്രദമായ ഇടപെടൽ നടത്തി. കേരളത്തിലെ വിലക്കയറ്റത്തിനുകാരണം കേന്ദ്രത്തിന്റെ വികല സാമ്പത്തിക നയമാണ്. ചിദംബരം കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ വിലക്കയറ്റം നിയന്ത്രിക്കാൻ തന്റെ കയ്യിൽ മാന്ത്രിക വടിയില്ലെന്ന് പറഞ്ഞിരുന്നുവെന്നും ഭക്ഷ്യമന്ത്രി മറുപടി പറഞ്ഞു.

Tags: VD SatheesanRoji m Johnopposition leaderprice hikeKerala Niyamasabha
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies