സൊനാക്ഷിക്ക് ഇഖ്ബാലിന്റെ വിവാഹ സമ്മാനം; ആഡംബര ബിഎംഡബ്ല്യുവിന്റെ വില കേട്ട് കണ്ണ് തള്ളി ആരാധകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

സൊനാക്ഷിക്ക് ഇഖ്ബാലിന്റെ വിവാഹ സമ്മാനം; ആഡംബര ബിഎംഡബ്ല്യുവിന്റെ വില കേട്ട് കണ്ണ് തള്ളി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2024, 01:56 pm IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം വിവാഹിതയായ വിവാഹിതയായ ബോളിവുഡ് താരം സൊനാക്ഷി സിൻഹയ്‌ക്ക് ഭർത്താവ് നൽകിയ വിവാഹ സമ്മാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. വിലകൂടിയ ആഡംബരകാറായ ബിഎംഡബ്ല്യു i7 ഇലക്ട്രിക് സെഡാൻ ആണ് ഭർത്താവ് സഹീർ ഇഖ്ബാൽ സൊനാക്ഷിക്ക് സമ്മാനിച്ചത്. 2 കോടി രൂപ വിലമതിക്കുന്ന കാറാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

മുംബൈയിലെ ലിങ്കിംഗ് റോഡിലുള്ള ബാസ്റ്റിയൻ റെസ്റ്റോറന്റിൽ വിവാഹ പാർട്ടിക്കായി പുതിയ ബിഎംഡബ്ല്യു കാറിൽ വന്നിറങ്ങുന്ന നവദമ്പതികളുടെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. കാറിന്റെ പിൻവശത്തെ സീറ്റിൽ ഇരുവരും കൈകോർത്തുപിടിച്ച് ഇരിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

ജൂൺ 23 നായിരുന്നു ഇരുവരുടെയും വിവാഹം. സൊനാക്ഷിക്ക് മുംബൈയിലെ ബാന്ദ്രയിലുള്ള പുതിയ അപ്പാർട്ട്മെന്റിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് 36 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് നടി സ്വന്തമാക്കുന്നത്. കടൽ തീരത്തിന് അഭിമുഖമായി 4,210.87 ചതുരശ്ര അടിയിലായി വ്യാപിച്ചുകിടക്കുന്ന അപ്പാർട്ട്മെന്റിന് 11 കോടി രൂപ വിലവരുമെന്നാണ് റിപ്പോർട്ടുകൾ.

ഹൊറർ കോമഡി ചിത്രമായ ‘കക്കുട’യാണ് സൊനാക്ഷിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ആദിത്യ സർപോട്ദാർ സംവിധാനം ചെയ്യുന്ന സിനിമ ആർഎസ്പി മൂവീസിന്റെ ബാനറിൽ റോണീ സ്‌ക്രീവാലയാണ് നിർമ്മിച്ചിരിക്കുന്നത്. റിതേഷ് ദേശ്മുഖ്, സാഖിബ് സലിം എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ജൂലൈ 12 ന് തീയേറ്ററുകളിലെത്തും.

Tags: bollywoodwedding giftSonakshi SinhaZaheer IqbalBMW i7 electric sedan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies