ജഡ്ജിയായിരുന്ന 24 വർഷത്തിനിടെ ഒരിക്കലും രാഷ്ട്രീയ സമ്മർദ്ദം നേരിട്ടിട്ടില്ല: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജഡ്ജിയായിരുന്ന 24 വർഷത്തിനിടെ ഒരിക്കലും രാഷ്‌ട്രീയ സമ്മർദ്ദം നേരിട്ടിട്ടില്ല: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 08:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നീതിന്യായ വ്യവസ്ഥയിൽ രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. താൻ ജഡ്ജിയായിരുന്ന 24 വർഷത്തിലുടനീളം ഒരു ഘട്ടത്തിലും രാഷ്‌ട്രീയ സമ്മർദ്ദം നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓക്സ്ഫോർഡ് യൂണിയനിൽ നടന്ന ഒരു ചർച്ചക്കിടെയായിരുന്നു പരാമർശം.

അടുത്ത കാലങ്ങളിൽ നീതിന്യായ വ്യവസ്ഥയ്‌ക്കുമേൽ രാഷ്‌ട്രീയ സമ്മർദ്ദമുണ്ടാകുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി.”24 വർഷമായി ജഡ്ജിയാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു ഘട്ടത്തിലും രാഷ്‌ട്രീയ സമ്മർദ്ദം ഉണ്ടായിട്ടില്ല. ഇന്ത്യയിൽ ന്യായാധിപന്മാർ സർക്കാരിന്റെയും രാഷ്‌ട്രീയപാർട്ടികളുടെയും കരങ്ങളിൽ നിന്നും മാറി ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്.” അദ്ദേഹം പറഞ്ഞു.

അതേസമയം ജഡ്ജിമാർ തങ്ങളുടെ തീരുമാനങ്ങളുടെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരാണെന്നും ഡിവൈ ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു. ഭരണഘടനാ പരമായ കേസുകളിൽ വിധി നിർണയിക്കുമ്പോൾ തീരുമാനം രാഷ്‌ട്രീയത്തിൽ ചെലുത്തുന്ന സ്വാധീനവും ജഡ്ജിമാർക്ക് പരിഗണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ ആക്ടിവിസം, ജുഡീഷ്യറിയിലുള്ള പൊതുവിശ്വാസം, കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം, സോഷ്യൽ മീഡിയ സമ്മർദം എന്നിവയെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങൾക്കും ചീഫ് ജസ്റ്റിസ് ഉത്തരം നൽകി.”ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ജഡ്ജിമാർ നിയമത്തെ വ്യാഖ്യാനിക്കുമ്പോൾ, അവർ ‘ആക്ടിവിസ്റ്റുകൾ’ അല്ല, ഭരണഘടനയെയും നിയമത്തെയും വ്യാഖ്യാനിക്കുക എന്നത് അവരുടെ കടമയാണ്” അദ്ദേഹം പറഞ്ഞു.

Tags: supreme court chief justiceJustice DY ChandrachudPolitical pressure
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies