ഇംഗ്ലണ്ടിനെ പരിഹസിച്ച് യുവരാജ് സിംഗ്; ചർച്ചയായി ട്വീറ്റ്
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഇംഗ്ലണ്ടിനെ പരിഹസിച്ച് യുവരാജ് സിംഗ്; ചർച്ചയായി ട്വീറ്റ്

Janam Web Desk by Janam Web Desk
Jun 28, 2024, 04:40 pm IST
FacebookTwitterWhatsAppTelegram

ഇംഗ്ലണ്ടിനെ പരിഹസിച്ച് ടി20 ലോകകപ്പ് അംബാസഡറും മുൻ ഇന്ത്യൻ താരവുമായ യുവരാജ് സിംഗ്. സെമി ഫൈനലിൽ 68 റൺസിന് ഇംഗ്ലണ്ടിനെ ഇന്ത്യ തോൽപ്പിച്ചതിന് പിന്നാലെയായിരുന്നു പരിഹാസം.

സെമി ഫൈനലിൽ മികച്ച പ്രകടനം കാഴ്ച വച്ച ടീം ഇന്ത്യക്ക് ആശംസകൾ, ഭാര്യാ കുടുംബത്തിന് ശുഭരാത്രി എന്നാണ് യുവരാജ് എക്‌സിൽ കുറിച്ചത്. ബ്രിട്ടണിൽ ജനിച്ച നടിയും മോഡലുമായ ഹേസൽ കീച്ചാണ് യുവരാജിന്റെ ഭാര്യ. അതാണ് മുൻ ഇന്ത്യൻ താരത്തിന്റെ ഇംഗ്ലണ്ട് ബന്ധത്തിന് പിന്നിൽ.

Well played boys 🇮🇳 goodnight in-laws 🤪 #IndiaVsEng #ICCMensT20WorldCup2024

— Yuvraj Singh (@YUVSTRONG12) June 27, 2024

“>

 

സെമി ഫൈനലിന് മുന്നോടിയായി 2022-ലെ സെമി ഫൈനൽ ഓർമ്മയുണ്ടോയെന്ന് ചോദിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനുള്ള മറുപടി കൂടിയായിരുന്നു ഇന്ത്യയുടെ ഇന്നലത്തെ ജയം. 12 മാസത്തിനിടെ ഇന്ത്യയെ 3 ഐസിസി ഫൈനലുകളിലേക്ക് നയിച്ച ആദ്യ ഇന്ത്യൻ നായകനാണ് രോഹിത് ശർമ്മ.

വിജയത്തിൽ സന്തോഷമുണ്ടെന്നും ടീമിലെ ഓരോ അംഗത്തിന്റെയും പ്രയത്‌നത്തിന്റെ ഫലമാണിതെന്നും മത്സരശേഷം രോഹിത് പ്രതികരിച്ചു. ബർബഡോസിൽ 29ന് രാത്രി 8 മണിക്കാണ് ഫൈനൽ, ദക്ഷിണാഫ്രിക്കയാണ് എതിരാളി.

Tags: tweetindia-englandyuvraj singhT20 World Cup 2024Well-played boysgoodnight in-laws
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies