പിതാവിന്റെ വിവാദ പരാമര്‍ശങ്ങള്‍: ധോണിയോടും കപിലിനോടും ക്ഷമ ചോദിച്ച് യുവരാജ് സിങ്
മുന്‍ ഇന്ത്യന്‍ നായകന്മാരായ കപില്‍ ദേവിനും എം.എസ്. ധോണിക്കുമെതിരെ പിതാവ് യോഗ്രാജ് സിങ് നടത്തിയ കടുത്ത വിമര്‍ശനങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മകനും മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറുമായ യുവരാജ് ...











