ഡിജെയോ പോപ്പ് ഗായകരോ വേണ്ട; യൂറോ കപ്പ് ഫൈനലിന് ആന്ദ്രെ ഷ്‌നൂരയുടെ സാക്‌സോ ഫോൺ സംഗീതം മതി, യൂവേഫയോട് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡിജെയോ പോപ്പ് ഗായകരോ വേണ്ട; യൂറോ കപ്പ് ഫൈനലിന് ആന്ദ്രെ ഷ്‌നൂരയുടെ സാക്‌സോ ഫോൺ സംഗീതം മതി, യൂവേഫയോട് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 05:18 pm IST
FacebookTwitterWhatsAppTelegram

ആന്ദ്രെ ഷ്‌നൂര, സാക്‌സോ ഫോണിലൂടെ ജർമ്മനിയുടെ ഹൃദയം കീഴടക്കിയ വ്യക്തി. സാക്സോഫോൺ സംഗീതത്തിലൂടെ യൂറോ കപ്പ് ആരാധകരുടെ ഹൃദയം കവർന്ന്, തെരുവുകളെ ഉണർത്തിയ മാന്ത്രിക നാദത്തിന് ഉടമ. ജൂലൈ 15ന് നടക്കുന്ന യൂറോ കപ്പ് ഫൈനലിൽ വേദിയെ ആവേശത്തിലാക്കാൻ ഷ്‌നൂരയുടെ പ്രകടനം വേണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ ഇതിനോട് യൂറോപ്യൻ യൂണിയൻ ഫുട്‌ബോൾ അസോസിയേഷൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

റൂഡി വോളറുടെ 9-ാം നമ്പർ ജഴ്‌സിയും സൺഗ്ലാസും ധരിച്ചാണ് അദ്ദേഹം തെരുവുകളെ ഉണർത്തിയത്. ജർമ്മൻ പോപ് ബാൻഡായ ബെല്ലിനിയുടെ സാമ്പ ഡി ജനേറിയോയെന്ന പാട്ട് വായിച്ച് യൂറോ കപ്പ് ആരാധകരെ കയ്യിലെടുത്തത്. യൂറോയുടെ അനൗദ്യോഗിക ഗാനമാണതെന്ന് ആരാധകരും മുദ്രകുത്തി. 1996-ലെ ഗാലയുടെ ഹിറ്റ് ഗാനമായ ഫ്രീഡ് ഫ്രം ഡിസയറും ഷ്‌നൂരയുടെ സാക്‌സോ ഫോണിലൂടെ ആരാധകരുടെ മനസിലെക്കെത്തി.

ടൂർണമെന്റ് അവസാനിക്കാതിരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ?, ജീവിക്കുന്ന ഇതിഹാസം എന്നിങ്ങനെയാണ് ഇൻസ്റ്റഗ്രാമിലെ ഷ്‌നൂരയുടെ വീഡിയോയ്‌ക്ക് താഴെ വരുന്ന കമന്റുകൾ. ആരാധക പിന്തുണയ്‌ക്ക് ഷ്‌നൂര നന്ദിയും പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ കമ്പനിയായ സ്റ്റാലക്സി വഴി വിൽപ്പന നടത്തുന്ന സാക്സോഫോണുകളുടെ ലാഭത്തിൽ നിന്ന് ഈ വർഷം 160 ഡോളർ ചാരിറ്റിക്കായി നൽകുമെന്നും ഷ്‌നൂര പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Fans demandfinalEuro 2024PerformGerman saxophone man
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies