600 ൽ ആറാടി ഇന്ത്യ..! ടെസ്റ്റിൽ പെൺകരുത്തിന് മുന്നിൽ വിറച്ച് ദക്ഷിണാഫ്രിക്ക
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

600 ൽ ആറാടി ഇന്ത്യ..! ടെസ്റ്റിൽ പെൺകരുത്തിന് മുന്നിൽ വിറച്ച് ദക്ഷിണാഫ്രിക്ക

Janam Web Desk by Janam Web Desk
Jun 29, 2024, 05:54 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ദക്ഷിണാഫ്രിക്കൻ വനിതകൾക്കെതിരായ ഏക ടെസ്റ്റിൽ ഇന്ത്യക്ക് റെക്കോർഡ് ഒന്നാം ഇന്നിം​ഗ്സ് സ്കോർ. 6 വിക്കറ്റ് നഷ്ടത്തിൽ 603 റൺസാണ് ഇന്ത്യ നേടിയത്. വനിത ടെസ്റ്റ് മത്സരത്തിൽ ഒരു ടീം ആദ്യമായാണ് 600 റൺസിന് മേലെ സ്കോർ ചെയ്യുന്നത്. രണ്ടാം ദിനവും ഇന്ത്യൻ ഇന്നിം​ഗ്സിൽ രണ്ട് അർദ്ധ സെഞ്ച്വറികൾ പിറന്നു. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (69), റിച്ചാ ​ഘോഷ് (86) എന്നിവരാണ് ഇന്ന് ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത്. റിച്ചാ ഘോഷ് പുറത്തായതോടെ ഇന്നിം​ഗ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. ആദ്യദിനം ഇരട്ട ശതകം നേടിയ ഷഫാലി വർമ്മ, സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന എന്നിവരുടെ ഇന്നിം​ഗ്സുകളാണ് ഇന്ത്യക്ക് കരുത്തായത്.

മറുപടി ബാറ്റിം​ഗിൽ ലോറ വോൾവാൾഡ്(20) അന്നെകേ ബോഷ്(39) എന്നിവർ നിറം മങ്ങിയപ്പോൾ സുനെ ലസ്(65), മാരിസാന്നെ കാപ്പ് (69*) എന്നിവർ അർദ്ധസെഞ്ച്വറിയുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലസിനെ പുറത്താക്കി ദീപ്തി ശർമ്മയാണ് 93 റൺസിന്റെ കൂട്ടുക്കെട്ട് പാെളിച്ചത്. സ്നേഹ റാണയ്‌ക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു. ഡെൽമി ടക്കറാണ്(0) പുറത്തായ മറ്റൊരു താരം. രണ്ടാം ദിനം അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 236/4 എന്ന നിലയിലാണ്. 367 റൺസ് പിന്നിലാണ്.

 

Tags: womenafrica2024IndiaSouth
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

‘കോമ്രേ‍ഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്ന് എത്തിയ ബോംബ് ഭീഷണി; സന്ദേശം വ്യാജമാണെന്ന് കണ്ടെത്തൽ, അന്വേഷണം ശക്തമാക്കി

ശ്രീമൂലം തിരുനാൾ രാമവർമ്മ മഹാരാജാവിന്റെ കാലത്ത് തുടങ്ങിയ ആചാരം; ചരിത്രപ്രസിദ്ധമായ ഏവൂർ സംക്രമ വള്ളംകളി വ്യാഴാഴ്ച

ഓണം, ക്രിസ്മസ് അവധി വെട്ടിച്ചുരുക്കുക; മധ്യവേനലവധിയിൽ ക്ളാസുകൾ; സ്കൂൾ സമയം 4.30 വരെയാക്കുക; വിചിത്രമായ നിർദ്ദേശങ്ങളുമായി സമസ്ത

പരിശോധനയ്‌ക്കിടെ പൊലീസ് ഉദ്യോ​ഗസ്ഥരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; കോൺ​ഗ്രസ് എംഎൽഎയുടെ മകനെതിരെ കേസ്

ആദ്യ കൺമണിയെ വരവേറ്റ് താരദമ്പതികൾ; സിദ്ധാർത്ഥ് മൽഹോത്രയ്‌ക്കും കിയാര അദ്വാനിക്കും പെൺകുഞ്ഞ് പിറന്നു

താന്‍ മരിച്ചാൽ അതിന് ഉത്തരവാദി അയാളും കുടുംബവും; പരാതി മുഖ്യമന്ത്രിയും ഡിജിപിയും അവ​ഗണിച്ചു; എലിസബത്ത് ജീവനൊടുക്കാൻ ശ്രമിച്ചതായി വിവരം

“ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാവില്ല, ഓപ്പറേഷൻ സിന്ദൂറിനിടെ പാക് ഡ്രോണുകളും മിസൈലുകളും സൈന്യം നിർവീര്യമാക്കി”: അനിൽ ചൗഹാൻ

ഗർഭിണിയുടെ വയറ്റിലും മയക്കുമരുന്ന് ക്യാപ്സ്യൂളുകൾ; ശരീരത്തിനുള്ളിൽവച്ച് പൊട്ടിയാൽ ഉടനടി മരണം; ലഹരി കടത്തിന്റെ ഞെട്ടിക്കുന്ന രീതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies