ചരിത്രമുറങ്ങുന്ന 'ശിവശക്തി പോയിൻ്റിലെ' സാമ്പിളുകൾ വൈകാതെ ഭൂമിയിലെത്തും; ചന്ദ്രയാൻ-4 മനുഷ്യദൗത്യത്തിൻ്റെ നട്ടെല്ലെന്ന് ഇസ്രോ മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രമുറങ്ങുന്ന ‘ശിവശക്തി പോയിൻ്റിലെ’ സാമ്പിളുകൾ വൈകാതെ ഭൂമിയിലെത്തും; ചന്ദ്രയാൻ-4 മനുഷ്യദൗത്യത്തിന്റെ നട്ടെല്ലെന്ന് ഇസ്രോ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 10:02 am IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ബൃഹത്തായ ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ലോകമുറ്റു നോക്കിയപ്പോൾ ഭാരതം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തിറങ്ങി. ലാൻഡറിൽ നിന്ന് റോവർ ഇറങ്ങിയ നിമിഷം ഓരോ ഭാരതീയനും നൊഞ്ചോട് ചേർത്ത് വയ്‌ക്കുകയാണ്. ഇന്ത്യയെ ഇന്ദുവോളം എത്തിച്ച ഇടത്തിന് പ്രധാനമന്ത്രി ശിവശക്തി പോയിൻ്റ് എന്ന് പേരും നൽകിയിരുന്നു.

നാലാം ചാന്ദ്ര ദൗത്യം ശിവശക്തി പോയിൻ്റിൽ നിന്ന് പാറക്കല്ലുകൾ എത്തിക്കാൻ ലക്ഷ്യമിടുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് അറിയിച്ചു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് സാധ്യമാകുമെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

2040-ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ പദ്ധതിയിടുന്നു. ഇതിന് മുന്നോടിയായി മനുഷ്യനെ ബഹിരാകാശത്തും ചാന്ദ്ര ഭ്രമണപഥത്തിലും എത്തിച്ച് പരീക്ഷണ ദൗത്യങ്ങൾ വിജയകരമാക്കണം. ആളില്ലാ പരീക്ഷണങ്ങൾക്ക് ശേഷം മാത്രമേ മനുഷ്യനെ എത്തിക്കാൻ കഴിയൂ. ഇതിന്റെ ഭാ​ഗമായാണ് ചന്ദ്രോപരിതലത്തിൽ നിന്ന് സാമ്പിളുകൾ ഭൂമിയിലെത്തിക്കാൻ പദ്ധതിയിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സാമ്പിളുകൾ‌ എത്തിക്കുന്നത് വഴി സാങ്കേതിക വിദ്യ എങ്ങനെ ഉപയോ​ഗപ്പെടുത്തണമെന്നതിൽ വ്യക്തത വരും. എത്ര ഭാരം ഉൾക്കൊള്ളാൻ സാധിക്കുമെന്ന് അറിയാൻ കഴിയും. മനുഷ്യനെ വച്ച് ഇത്തരം പരീക്ഷണങ്ങൾ ചെയ്യാൻ പരിമിതിയുണ്ടെന്നും ആദ്യ പടിയെന്നവണ്ണമാണ് സാമ്പിളുകൾ എത്തിച്ച് പരീക്ഷിക്കുന്നതെന്നും സോമനാഥ് പറഞ്ഞു. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനായി പുത്തൻ റോക്കറ്റും പണിപ്പുരയിാലണെന്നും അദ്ദേഹം അറിയിച്ചു. ‘സൂര്യ’ എന്നാകും ഇതിന്റെ പേരെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

Tags: S SomanathShiv Shakti pointChandrayaan-4Bring Back Moon Rocks
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies