ആദ്യമായി പ്രതിപക്ഷ നേതാവായതിന്റെ ആവേശമാണ് രാഹുലിന്; ഹിന്ദുക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ ശീലം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആദ്യമായി പ്രതിപക്ഷ നേതാവായതിന്റെ ആവേശമാണ് രാഹുലിന്; ഹിന്ദുക്കളെ അപമാനിക്കുന്നത് കോൺഗ്രസിന്റെ ശീലം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 11:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഹുലിന്റെ ലോക്സഭയിലെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യമായി പ്രതിപക്ഷ നേതാവായതിന്റെ ആവേശമാണ് രാഹുൽ ഗാന്ധിക്കെന്നും നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി രാഹുൽ രാഷ്‌ട്രീയത്തിന്റെ നിലവാരം താഴ്‌ത്തിയെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഒരുകാലത്ത് പ്രമുഖ നേതാക്കൾ കൈകാര്യം ചെയ്തിരുന്ന പദവിയായിരുന്നു പ്രതിപക്ഷനേതാവിന്റേത്. എന്നാൽ രാഹുൽ ആ പദവിയെ മോശമാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

“പ്രതിപക്ഷ നേതാവെന്നത് വളരെ ഉത്തരവാദിത്തമുള്ള സ്ഥാനമാണ്. അടൽ ജി, അദ്വാനി ജി, സുഷമ ജി എന്നീ നേതാക്കൾ വളരെ ശ്രദ്ധയോടെയാണ് ഈ സ്ഥാനം കൈകാര്യം ചെയ്തിരുന്നത്. ഇന്ന് ആ സ്ഥാനം ഏറ്റെടുത്ത് രാഹുൽ നിരുത്തരവാദപരമായ പ്രസ്താവനകളാണ് നടത്തിയത്, ” അശ്വിനി വൈഷ്ണവ് പറഞ്ഞു.

വീരമൃത്യു വരിക്കുന്ന അഗ്നിവീർ സൈനികർക്ക് നഷ്ടപരിഹാരം നൽകുന്നില്ലെന്ന ലോക്സഭയിലെ രാഹുലിന്റെ പ്രസ്താവന ഏറ്റവും വലിയ നുണയാണെന്ന് അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിക്കുന്നവരുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വരെ നഷ്ടപരിഹാരം നൽകുമെന്ന് പ്രതിരോധമന്ത്രി സഭയിൽ പറഞ്ഞിരുന്നുവെന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നുണകൾ പറയുന്നതിനുമുന്പ് രാഹുൽ വസ്തുതകൾ പരിശോധിക്കണമെന്നും സൈന്യത്തെ കുറിച്ച് ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ ഗാന്ധിക്ക് സംസ്കാരത്തെക്കുറിച്ച് എന്തറിയാമെന്ന് ചോദിച്ച കേന്ദ്ര മന്ത്രി ലോക്സഭയിൽ ഹിന്ദുക്കളെല്ലാം അക്രമകാരികളാണെന്ന് മുദ്രകുത്തി മുഴുവൻ ഹിന്ദു സമൂഹത്തെയും രാഹുൽ അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി. അതാണ് ഏറ്റവും ഗുരുതരമായ വിഷയം. ഇത് കോൺഗ്രസിന്റെ ശീലമാണ്. 2010 ൽ ചിദംബരം ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചു. 2013 ൽ സുശീൽ ഷിൻഡെയും ഇത് ആവർത്തിച്ചു. 2021 ൽ ഹിന്ദുത്വവാദികളെ രാജ്യത്തുനിന്നും പുറത്താക്കണമെന്ന് രാഹുലും പറഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രി ഓർമ്മിപ്പിച്ചു.

Tags: rahulUnion Minister Ashwini VaishnawLeader of Opposition
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies