'ഭ​ഗവാന്റെ ഡിസൈനുകളാണ് ഏറെയിഷ്ടം, ഓരോ കാര്യവും പറഞ്ഞുതരും; ‌‌അദ്ദേഹമില്ലായിരുന്നുവെങ്കിൽ'.. സുരേഷ് ​ഗോപിക്ക് വസ്ത്രം ഡിസൈൻ ചെയ്യുന്ന ആശാ രാമചന്ദ്രൻ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഭ​ഗവാന്റെ ഡിസൈനുകളാണ് ഏറെയിഷ്ടം, ഓരോ കാര്യവും പറഞ്ഞുതരും; ‌‌അദ്ദേഹമില്ലായിരുന്നുവെങ്കിൽ’.. സുരേഷ് ​ഗോപിക്ക് വസ്ത്രം ഡിസൈൻ ചെയ്യുന്ന ആശാ രാമചന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2024, 01:20 pm IST
FacebookTwitterWhatsAppTelegram

വസ്ത്രങ്ങൾ തയ്യാറാക്കുന്ന പ്രമുഖ ഡിസൈനറായ ആശാ രാമചന്ദ്രനെ കുറിച്ച് ജനം ടിവിയുടെ പ്രത്യേക പരിപാടിയായ ബി​ഗ് ഇന്റർവ്യൂവിൽ സുരേഷ് ​ഗോപി പരാമർശിച്ചിരുന്നു. ആശ ചേച്ചി ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളൊക്കെ പ്രത്യേകിച്ച് അറിയാനാകും. ബാക്കി പലരും ഇങ്ങനെ അയച്ച് തരാറുണ്ടെന്നാണ് അദ്ദേഹം പറ‍ഞ്ഞത്. തൃശൂർ മമ്മിയൂരിലാണ് Asha’s the mural ബ്രാൻഡിന്റെ ഉടമ, സുരേഷ് ​ഗോപിയുടെ ആശ ചേച്ചിയുള്ളത്.

മൂന്ന് പതിറ്റാണ്ടായുള്ള ബന്ധമാണ് സുരേഷ് ​ഗോപിയുമായുള്ളതെന്ന് ആശാ രാമചന്ദ്രൻ പറയുന്നു. ബ്രാൻഡ് ആരംഭിച്ച ആദ്യകാലം മുതൽ ഏറെ സഹായിച്ചിട്ടുണ്ടെന്നും മ്യൂറൽ പെയിൻ്റിം​ഗ് ചെയ്ത സാരികൾ വിദേശരാജ്യങ്ങളിൽ എത്തിക്കാൻ മുൻകയ്യെട‍ുത്തതും സുരേഷ് ​ഗോപിയാണെന്ന് അവർ ഓർമ്മിക്കുന്നു. അമേരിക്കയിൽ ഇന്നും ഏറെ ആവശ്യക്കാരുണ്ടെന്നും ആശാ കൂട്ടിച്ചേർത്തു.

2008-ലാണ് ആദ്യമായി ബ്രഷെടുക്കുന്നത്. Asha’s the mural ബ്രാൻഡിന്റെ ഉദ്ഘാടനം ലാലേട്ടനായിരുന്നു. പിന്നീട് ആർട് ​ഗ്യാലറി തുടങ്ങിയപ്പോൾ സുരേഷ് ​ഗോപി ഉദ്ഘാടനം ചെയ്യണമെന്നത് വളരെ ആ​ഗ്രഹമായിരുന്നു. അത് അ​​ദ്ദേഹം നിറവേറ്റി. ഭ​ഗവാന്റെ ഡിസൈനുകളാണ് സുരേഷിനേറെ ഇഷ്ടം. എന്തൊക്കെ, എങ്ങനെയൊക്കെ ചെയ്യണമെന്ന് സുരേഷ് തന്നെ‌ പറയും.

പാറമേക്കാവ് ദേവി, അയ്യപ്പന്റെയൊക്കെ മ്യൂറലുകൾ ചെയ്യണമെന്ന് പറയാറുണ്ട്. സാധാരണ രീതിയിൽ അയ്യപ്പനെ മ്യൂറൽ ചെയ്യാറില്ല. എന്നാൽ ഒരിക്കൽ വരച്ച് കൊടുത്തത് സുരേഷിനെ ഏറെ ഇഷ്ടപ്പെട്ടു. കൃഷ്ണനെ ചെയ്തപ്പോഴും ഇഷ്ടമായി. മുണ്ടിൽ താമര, വെണ്ണക്കുടം, ആലില, ഓടക്കുഴൽ, അങ്ങനെയെറേ ഡിസൈനുകളും ചെയ്തിട്ടുണ്ട്. പിറന്നാളിന് ഉടുക്കാൻ മുണ്ട് ഡിസൈൻ ചെയ്ത് നൽകിയിട്ടുണ്ട്. അത്, സർപ്രൈസാണ്.

സുരേഷിന്റെ വളർച്ചയാണ് നമ്മുടെ ആ​ഗ്രഹമെന്നും നാടിനും ജനങ്ങൾക്കും നല്ലത് ചെയ്യുന്നയാൾ ജയിച്ചതിൽ സന്തോഷം. അദ്ദേഹത്തിന് സർവേശ്വ‌രൻ ആയുസും ആരോ​ഗ്യവും നൽകട്ടെയെന്നും അവർ പ്രാർത്ഥിച്ചു. സുരേഷ് ​ഗോപിക്ക് പുറമേ കെ.എസ് ചിത്ര, അനുഷ്ക ഷെട്ടി, ജയറാം, അശ്വതി, ചിപ്പി, സംയുക്ത വർമ്മ, എം.ജി ശ്രീകുമാറിന്റെ ഭാര്യ, ആനി തുടങ്ങിയവരും ആശാ രാമചന്ദ്രന്റെ ഡിസൈന്റെ സ്ഥിരം ആവശ്യക്കാരാണ്.

Tags: Suresh GopiFEATURED2Asha RamachandranAsha's the mural
ShareTweetSendShare

More News from this section

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies