ലോകത്തിലെ ആദ്യ CNG ബൈക്ക്! മൈലേജ് 70 കിലോമീറ്റർ; ഇന്ധന ചെലവ് പകുതി; ദൃശ്യങ്ങൾ പുറത്ത് വിട്ട് ബജാജ്; ജൂലൈ 5 ന് പുറത്തിറങ്ങും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തിലെ ആദ്യ CNG ബൈക്ക്! മൈലേജ് 70 കിലോമീറ്റർ; ഇന്ധന ചെലവ് പകുതി; ദൃശ്യങ്ങൾ പുറത്ത് വിട്ട് ബജാജ്; ജൂലൈ 5 ന് പുറത്തിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 05:42 pm IST
Facebook
Twitter
WhatsAppTelegram

വാഹനപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന, ലോകത്തിലെ ആദ്യ സിഎൻജി ബൈക്കിന്റെ ടീസർ വീഡിയോ ബജാജ് പുറത്തുവിട്ടു. ജൂലൈ അഞ്ചിന് കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ഗഡ്കരിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യൻ ഓട്ടോമൊബൈൽ ഭീമന്മാരായ
ബജാജ് ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇത് മുന്നോടിയാണ് ആയാണ് ടീസർ പുറത്ത് വിട്ടത്.

ബജാജ് ഓട്ടോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച വീഡിയോയുടെ അവസാനം ഇത് ലോകത്തിലെ ആദ്യത്തെ സിഎൻജി മോട്ടോർസൈക്കിളാണെന്ന് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ, സിഎൻജി ട്രാൻസ്മിഷൻ സ്വിച്ചുകളാണ് പ്രധാനമായും ടീസറിൽ കാണിച്ചിരിക്കുന്നത്. ഏകദേശം 5 ലിറ്റർ ശേഷിയുള്ള പെട്രോൾ ടാങ്കും ബൈക്കിന്റെ വീൽബേസിനു കുറുകെ നീളമുള്ള ഒരു ഫ്ലാറ്റ് സീറ്റും വെളിപ്പെടുത്തുന്നു. എന്നാൽ മോട്ടോർ സൈക്കിളിന്റെ ചിത്രം പൂർണ്ണമായും പുറത്ത് വിടാൻ കമ്പനി തയ്യാറായില്ല.

ബജാജ് രണ്ട് മാസം മുമ്പ് സിഎൻജി ബൈക്കുകൾ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചത്. റിപ്പോർട്ടുകൾ പ്രകാരം ബ്രൂസർ എന്നാകും പുതിയ ബൈക്കിന്റെ പേര്. പെട്രോളിനൊപ്പം സിഎൻജി വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ തന്നെ ആദ്യ പ്രൊഡക്ഷൻ- സ്‌പെക്ക് മോട്ടോർസൈക്കിളായിരിക്കും ബ്രൂസർ. റിപ്പോർട്ടുകൾ ശരിയായാൽ 70 കിലോമീറ്റർ മൈലേജ് വാഹനം നൽകും. ഇതേ സെഗ്‌മെൻ്റിലെ പെട്രോൾ മാത്രമുള്ള മോട്ടോർസൈക്കിളുകളെ അപേക്ഷിച്ച് സിഎൻജി മോട്ടോർസൈക്കിൾ ഇന്ധന ചെലവ് ചെലവ് 50 ശതമാനം കുറയ്‌ക്കുമെന്ന് ബജാജ് പറയുന്നു.

പ്രതിവർഷം 1-1.2 ലക്ഷം സിഎൻജി ബൈക്കുകൾ ഉൽപ്പാദിപ്പിക്കാനാണ് തുടക്കത്തിൽ ലക്ഷ്യമിട്ടിരുന്നതെങ്കിൽ നിലവിൽ ഇത് പ്രതിവർഷം 2 ലക്ഷം യൂണിറ്റായി പുതുക്കി നിശ്ചയിച്ചിരിക്കുകയാണ് കമ്പനി. ഈ വാഹനത്തിന്റെ സ്വീകാര്യതക്ക് അനുസരിച്ചിരിക്കും സിഎൻജിയിലേക്ക് മറ്റ് കമ്പനികളുടെ വരവ്. വിലയുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും ഇലക്ട്രിക് ബൈക്കുകൾക്ക് സമാനമായി പെട്രോൾ വേരിയന്റുകളെക്കാൾ അൽപ്പം കൂടിയ വില തന്നെ വാഹനത്തിന് ഉണ്ടാവുമെന്നാണ് സൂചന.

Tags: World first cng bikecngBajaj
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies