ബാർബഡോസ് ടു ഡൽഹി; ഇന്ത്യൻ ടീമിന്റെ യാത്രയിലെ 'പ്രത്യേക അതിഥി'; വീഡിയോ പുറത്തുവിട്ട് ബിസിസിഐ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാർബഡോസ് ടു ഡൽഹി; ഇന്ത്യൻ ടീമിന്റെ യാത്രയിലെ ‘പ്രത്യേക അതിഥി’; വീഡിയോ പുറത്തുവിട്ട് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 11:01 am IST
Facebook
Twitter
WhatsAppTelegram

ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെ ടി3 ടെർമിനലിന് മുന്നിൽ കാത്തുനിന്ന നൂറുകണക്കിന് ആരാധകർക്ക് മുന്നിലേക്ക് അവർ വന്നിറങ്ങി. 11 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട ആ ഐസിസി കിരീടം കാത്തു നിന്ന ആരാധകർക്ക് നടുവിൽ നിന്ന് നായകൻ രോഹിത് ശർമ്മ ഉയർത്തിക്കാട്ടി. ആരാധകർ ഒന്നടങ്കം കാത്തിരുന്ന നിമിഷം. ആർത്തലയ്‌ക്കുന്ന ആരവമായിരുന്നു ആരാധകരുടെ മറുപടി. 17 വർഷത്തെ കാത്തിരിപ്പിന് ശേഷം ടി20 ലോക കിരീടം ഇന്ത്യയിൽ. ബാർബഡോസിൽ നിന്ന് വിജയകീരിടത്തിനൊപ്പമുള്ള ഇന്ത്യൻ ടീമിന്റെ യാത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ബിസിസിഐ.

ട്രോഫിയ്‌ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു താരങ്ങൾ. നായകൻ രോഹിത് ശർമ്മ ലോകകീരിടം നേടിയതിൽ മതിമറന്ന് സന്തോഷിക്കുന്നത് വീഡിയോയിൽ കാണാം. സൂര്യകുമാർ യാദവിനൊപ്പം ലോകകപ്പ് ഉയർത്തിക്കൊണ്ടുള്ള ഫോട്ടോയ്‌ക്കും അദ്ദേഹം പോസ് ചെയ്തു. നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്‌ട്ര മത്സരത്തിലേക്ക് മടങ്ങി വന്ന ഋഷഭ് പന്തും വിരാട് കോലിയും ട്രോഫി കൈയിൽ പിടിച്ചു. മകൻ അംഗദിനെ ഒക്കത്തിരുത്തിയാണ് ജസ്പ്രീത് ബുമ്ര ലോകകിരീടത്തെ നെഞ്ചോട് ചേർത്തത്. മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, അക്‌സർ പട്ടേൽ എന്നിവർ കരിയറിലെ സുപ്രധാന നേട്ടം ക്യാമറയിലേക്ക് പകർത്തുന്ന തിരക്കിലായിരുന്നു. ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തിയ അർഷ്ദീപ് സിംഗ് കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം.

Travelling with the prestigious 🏆 on the way back home! 😍

🎥 WATCH: #TeamIndia were in excellent company during their memorable travel day ✈️👌 – By @RajalArora #T20WorldCup pic.twitter.com/0ivb9m9Zp1

— BCCI (@BCCI) July 4, 2024

“>

 

മുഹമ്മദ് സിറാജും യുസ്വേന്ദ്ര ചഹലും കിരീടനേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ലോകകിരീടം നേടാൻ ടീമിലെ 15 പേരും കഠിനാധ്വാനം ചെയ്തു. വളരെ ഭാഗ്യമായി തോന്നുന്നുവെന്ന് സിറാജ് പറഞ്ഞു. ”തീർത്തും വൈകാരികമായ നിമിഷമാണിത്. കിരീടനേട്ടത്തിലെ സന്തോഷം വാക്കുകളിൽ മാത്രം ഒതുക്കാൻ സാധിക്കുന്നില്ലെന്നും” ചഹൽ പറയുന്നു.

Tags: Inside the Aircraftbcciteam indiaFEATURED2Smilesjubilation and family timeT20 World Champions
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies