എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാം എന്ന് വിചാരിക്കേണ്ട; ശമ്പളം മേടിച്ച് നടനായി മാത്രം ഉദ്ഘാടനം ചെയ്യും; ആ പണം ജനങ്ങൾക്ക്: സുരേഷ് ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എംപിയെ കൊണ്ടുപോയി ഉദ്ഘാടനം ചെയ്യിപ്പിക്കാം എന്ന് വിചാരിക്കേണ്ട; ശമ്പളം മേടിച്ച് നടനായി മാത്രം ഉദ്ഘാടനം ചെയ്യും; ആ പണം ജനങ്ങൾക്ക്: സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2024, 03:27 pm IST
FacebookTwitterWhatsAppTelegram

ഒരു എംപി എന്ന നിലയിൽ ഉദ്ഘാടനത്തിന് പോകില്ല എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിൽ ശമ്പളം മേടിച്ചു മാത്രമായിരിക്കും ഉദ്ഘാടനത്തിന് പോകുക. ആ ശമ്പളത്തിൽ നിന്ന് നയാ പൈസ താൻ എടുക്കില്ല എന്നും ജനങ്ങൾക്ക് നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിൽ ജനങ്ങൾ നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാൻ സിനിമ ചെയ്യും, ആ സിനിമകളിൽ നിന്ന് എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ അഞ്ചു മുതൽ എട്ട് ശതമാനം ജനങ്ങൾക്ക് നൽകും. അത് നൽകാനേ എനിക്ക് അവകാശമുള്ളൂ. കണക്കുകൾ ഒക്കെ കൊടുക്കേണ്ടതാണ്. അങ്ങനെ ലഭിക്കുന്ന കാശ് ഇനി വ്യക്തികൾക്കല്ല കൊടുക്കുന്നത്. ജനങ്ങൾക്ക് മൊത്തത്തിൽ ഉപകാരപ്രദമാകുന്ന രീതിയിൽ ആയിരിക്കും അത് നൽകുക. അതിന് പിരിവ് ഉണ്ടാകില്ല”.

“ഉദ്ഘാടനങ്ങൾക്ക് എംപിയെ കൊണ്ടുപോയി ചെയ്യിപ്പിക്കാം എന്ന് വിചാരിക്കേണ്ട. ഉദ്ഘാടനത്തിന് സിനിമാ നടനായി മാത്രമേ പോകുകയുള്ളൂ. അതും യോഗ്യമായ ശമ്പളം എന്റെ സഹപ്രവർത്തകർ വാങ്ങുന്നതുപോലെ വാങ്ങിയേ പോകൂ. ആ കാശിൽ നിന്ന് നയാ പൈസ ഞാൻ എടുക്കില്ല. അതെന്റെ ട്രസ്റ്റിലേക്ക് പോകും. അത് ജനങ്ങൾക്ക് ഉപകാരപ്രദമാകും. ഇനിയിപ്പോൾ ആക്രമണം വരാൻ പോകുന്നത് ആ രീതിയിൽ ആയിരിക്കും. അതിപ്പോഴേ ഞാൻ അടച്ചു കഴിഞ്ഞു. പറഞ്ഞതൊന്നും വെറുതെ പറഞ്ഞതല്ല”- സുരേഷ് ഗോപി പറഞ്ഞു.

 

 

Tags: Central minister Suresh GopiBJPThrissurSuresh GopiSuresh gopi MPSG
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies