'ഉരച്ചു നോക്കാൻ വന്നവരെ മാതാവ് തലയ്ക്ക് അടിയും കൊടുത്ത് പറഞ്ഞയച്ചു'; കൂട്ടം ചേർന്ന് ആക്രമിച്ചവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സുരേഷ് ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ഉരച്ചു നോക്കാൻ വന്നവരെ മാതാവ് തലയ്‌ക്ക് അടിയും കൊടുത്ത് പറഞ്ഞയച്ചു’; കൂട്ടം ചേർന്ന് ആക്രമിച്ചവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 08:29 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ബിജെപിയെയും തന്നെയും ആക്രമിക്കാൻ ശ്രമിച്ചവർക്ക് കുറുക്കികൊള്ളുന്ന മറുപടി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ലൂർദ് മാതാവിന് താൻ നൽകിയ കിരീടം ഉരച്ചു നോക്കാൻ വന്നവർക്ക് മാതാവ് തന്നെ മറുപടി നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

“ഉരച്ചു നോക്കാൻ വരുന്നവരുടെ എണ്ണം കൂടുന്നിടത്താണ് നമ്മുടെ ഉദ്ദേശശുദ്ധിക്ക് ഫലം കണ്ടെത്താൻ ആകുന്നത്. ഉരച്ചു നോക്കാൻ വന്നവരൊക്കെ എവിടെപ്പോയി. മാതാവ് തലയ്‌ക്കടിയും കൊടുത്ത് പറഞ്ഞയച്ചു. നമുക്ക് ദൈവങ്ങളിലാണ് വിശ്വാസം. അത് കുരിശിലേറ്റപ്പെട്ട ക്രിസ്തുവായാലും, ഒരു വിഷ അമ്പേറ്റ കൃഷ്ണനായാലും. നന്മയ്‌ക്ക് നൽകലിന്റെ ഒരു ഉത്തുംഗശൃംഖം ലഭിക്കും. അത് കാലഘട്ടങ്ങൾ മാറിമാറി വന്ന് ലഭ്യതയിൽ വന്ന് അവസാനിക്കും”.

“യോഗ്യരായ സ്ഥാനാർത്ഥികൾ ചേലക്കരയിലും വരണം, പാലക്കാടും വരണം, വയനാട്ടിലും വരണം. ഇതെല്ലാം നമുക്ക് അഗ്നിപരീക്ഷണമാണ് എന്നു പറഞ്ഞു ചവിട്ടിത്താക്കാൻ ശ്രമിച്ചവർക്കുള്ള അഗ്നിപരീക്ഷ ആയിരിക്കണം”-സുരേഷ് ഗോപി പറഞ്ഞു.

Tags: BJPThrissurPalakkadSuresh GopiSG
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies