സംഗീത് ചടങ്ങിൽ അതിഥികൾക്ക് മുൻപിൽ അംബാനി കുടുംബത്തിന്റെ നൃത്തം; വൈറൽ ചുവടുകളുമായി മുകേഷ് അംബാനിയും നിതയും; കയ്യടി നേടി രാധികയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഗീത് ചടങ്ങിൽ അതിഥികൾക്ക് മുൻപിൽ അംബാനി കുടുംബത്തിന്റെ നൃത്തം; വൈറൽ ചുവടുകളുമായി മുകേഷ് അംബാനിയും നിതയും; കയ്യടി നേടി രാധികയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 12:12 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ വേൾഡ് സെന്ററിൽ അനന്ത് അംബാനിയുടെയും രാധിക മെർ‌ച്ചന്റിന്റെയും വിവാഹഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. ഇന്നലെ നടന്ന സം​ഗീത് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ‌ മീഡിയയിൽ വൈറലാകുന്നത്.

സം​ഗീത് ചടങ്ങിൽ അംബാനി കുടുംബത്തിന്റെ നൃത്തമാണ് എക്സിൽ തരം​ഗമാകുന്നത്. ഷാരൂഖ് ഖാൻ ചിത്രമായ ഓം ശാന്തി ഓശാനയിലെ ‘ദിവാം​ഗി ദിവാം​ഗി’ എന്ന ​ഗാനത്തിന് ചുവടുവച്ചാണ് അംബാനി കുടുംബം ഒരുമിച്ച് വേദിയിലെത്തിയത്.

ആകാശ് അംബാനിയും ആനന്ദ് പിരാമലിന്റെയും ചുവടുകളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ഇഷ അംബാനിയും ശ്ലോക മേത്തയും ഇവർക്കൊപ്പം ചേരുന്നു. തൊട്ടുപിന്നാലെ സദസിലേക്ക് നിതാ അംബാനിയുമെത്തി ചുവടുവയ്‌ക്കുന്നു. സദസിന് നേരെ കൈവീശി മുകേഷ് അംബാനിയുമെത്തുന്നു. അനന്തും രാധികയും പിന്നീട് വേദിയിൽ കുടുംബത്തോടൊപ്പം ചേരുന്നു. എല്ലാവരും ചേർന്ന് ചുവടുവയ്‌ക്കുന്നതാണ് വൈറലാകുന്ന വീഡിയോ.

‌

Celebrating love with dance!
The Ambani family lights up the stage with ‘Deewangi Deewangi’ at Anant and Radhika’s sangeet ceremony.
#AnantAmbaniWedding #AmbaniSangeet #FamilySangeet #ARWeddingCelebrations pic.twitter.com/vfqf1GlVLh

— Urvashi Sharma (@Urvashi57Sharma) July 6, 2024


സ്വർണ നിറത്തിലുള്ള വസ്ത്രമാണ് അനന്ത അംബാനി ധരിച്ചിരുന്നത്. പാസ്റ്റൽ നിറങ്ങൾ ഉൾക്കൊള്ളുന്ന ചാൻഡിലിയർ വസ്ത്രമാണ് സം​ഗീത് ചടങ്ങിനായി രാധിക മെർച്ചന്റ് തെരഞ്ഞെടുത്തത്. കൈ കൊണ്ട് എംബ്രോയ്ഡറി ചെയ്ത സ്വരോവ്സ്കി ക്രിസ്റ്റലുകൾ പതിച്ച മൾ‌ട്ടി-പാനല്‌ ടിഷ്യു പാവാടയും ഓഫ്-ഷെൽഡർ ബ്ലൗസുമാണ് രാ‌ധിക ധരിച്ചിരുന്നത്. കൈയിൽ ദുപ്പട്ടയും ചുറ്റിയിരുന്നു. നിരവധി ബോളിവുഡ് താരങ്ങളാണ് സം​ഗീത് ആഘോഷത്തിൽ പങ്കെടുത്തത്. ജൂലൈ 12-നാണ് അനന്തിന്റെയും രാധികയുടെയും വിവാഹം. 14-നാണ് റിസപ്ഷൻ.

Tags: AMBANI FAMILYDeewangi DeewangiAnant-Radhika's sangeet ceremony
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

Latest News

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies