സ്വരോസ്‌കി ക്രിസ്റ്റലുകൾ പതിപ്പിച്ച ലെഹങ്ക ധരിച്ച് രാധിക; നീല ബന്ദ്ഗാലയിൽ സുന്ദരനായി അനന്ത്; സംഗീത് ചടങ്ങിൽ മിന്നിത്തിളങ്ങി അംബാനി കുടുംബം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വരോസ്‌കി ക്രിസ്റ്റലുകൾ പതിപ്പിച്ച ലെഹങ്ക ധരിച്ച് രാധിക; നീല ബന്ദ്ഗാലയിൽ സുന്ദരനായി അനന്ത്; സംഗീത് ചടങ്ങിൽ മിന്നിത്തിളങ്ങി അംബാനി കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 12:54 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഈ വർഷത്തെ ഏറ്റവും വലിയ പ്രൗഢഗംഭീരമായ വിവാഹാഘോഷ പരിപാടികൾക്കാണ് മുംബൈ നഗരം സാക്ഷ്യം വഹിക്കുന്നത്. വളരെ രാജകീയമായ രീതിയിലാണ് അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ പുരോഗമിക്കുന്നത്. ജിയോ വേൾഡ് സെന്ററിൽ നടന്ന ഇരുവരുടെയും സംഗീത് ചടങ്ങാണ് ഇപ്പോൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

സംഗീത് ചടങ്ങിൽ ബോളിവുഡ് താരങ്ങളും പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറും വേദിയെ ഇളക്കി മറിച്ചിരുന്നു. ഇതിനിടയിലും ഏവരുടെയും ശ്രദ്ധയാകർഷിച്ചത് അനന്തും രാധികയും ധരിച്ച വസ്ത്രമായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന രാജകീയ വസ്ത്രങ്ങളായിരുന്നു ഇരുവരും ധരിച്ചിരുന്നത്.

സ്വരോവ്‌സ്‌കി ക്രിസ്റ്റലുകൾ പതിപ്പിച്ച ലെഹങ്കയായിരുന്നു രാധികയുടെ വസ്ത്രം. ഇതിന് ഓഫ് ഷോൾഡർ ബ്ലൗസും ദുപ്പട്ടയുമാണുള്ളത്. പേസ്റ്റൽ നിറമുള്ള ഹാൻഡ് മെയ്ഡ് ലെഹങ്കയിൽ മിന്നിത്തിളങ്ങി അനന്തിനോട് ചേർന്നു നിൽക്കുന്ന രാധികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നത്. ചെറിയൊരു നെക്ലേസും ഡ്രെസിനോട് അനുയോജ്യമായ ക്രിസ്റ്റൽ വളകളും, മോതിരവും, കമ്മലും രാധിക അണിഞ്ഞിരുന്നു.

ജാനി സന്ദീപ് ഖോസ്ലയുടെ ഡിസൈനിൽ നീല ബന്ദ്ഗാലയിൽ സ്വർണ പൂക്കളോടുകൂടിയ വസ്ത്രമായിരുന്നു അനന്ത് ധരിച്ചിരുന്നത്. ഗോൾഡൻ നൂലിഴകളിൽ നെയ്‌തെടുത്ത രാജകീയ വസ്ത്രത്തിൽ അനന്തും മിന്നിതിളങ്ങി.

ജൂലൈ 12ന് ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വച്ചാണ് അനന്തിന്റെയും രാധികയും വിവാഹം നടക്കുന്നത്. ജൂലൈ 13 വരെ ആഘോഷ പരിപാടികൾ നടക്കും. വൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാനായി മുംബൈയിൽ ഒത്തുകൂടിയിരിക്കുന്നത്. വിവാഹത്തോടനുബന്ധിച്ച് മാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളായിരുന്നു അംബാനി കുടുംബം സംഘടിപ്പിച്ചിരുന്നത്.

Tags: Anand ambani-radhika marchantAnant-Radhika's sangeet ceremony
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies