അന്തരിച്ച നടൻ വിജയകാന്തിനെ എഐയിലൂടെ അഭിനയിപ്പിക്കാൻ സിനിമക്കാർ; കൃത്യമായ അനുമതി വാങ്ങാതെ ഒന്നും നടക്കില്ലെന്ന് ഭാര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അന്തരിച്ച നടൻ വിജയകാന്തിനെ എഐയിലൂടെ അഭിനയിപ്പിക്കാൻ സിനിമക്കാർ; കൃത്യമായ അനുമതി വാങ്ങാതെ ഒന്നും നടക്കില്ലെന്ന് ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2024, 12:10 pm IST
FacebookTwitterWhatsAppTelegram

നടനും രാഷ്‌ട്രീയക്കാരനുമായ വിജയകാന്തിന്റെ മരണം തമിഴ് മക്കൾക്ക് തീരാനഷ്ടമാണ്. സഹജീവികളോട് ഇത്രയധികം സ്നേഹമുള്ള മറ്റൊരു മനുഷ്യൻ സിനിമാരംഗത്ത് ഇല്ലായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. നടന്റെ വിയോ​ഗത്തിന് ശേഷവും എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് വിജയകാന്തിനെ സിനിമയിൽ പുനരവരിപ്പിക്കാനുള്ള ശ്രമത്തിലാണ് ചലച്ചിത്ര വിദഗ്ധർ.

ഇതിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് വിജയകാന്തിന്റെ ഭാര്യ പ്രേമലത. വിജയകാന്തിനെ സ്ക്രീനിൽ എത്തിക്കുന്നതിനായി ഒരു സിനിമാക്കാരും ഇതുവരെയും അനുമതി വാങ്ങിച്ചിട്ടില്ലെന്നും കുടുംബത്തിന്റെ അനുമതി വേണമെന്നുമാണ് പ്രേമലത പറയുന്നത്. നടൻ ചിത്രത്തിൽ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുന്നതിന് പോലും അനുമതി വേണമെന്നാണ് ഭാര്യയുടെ ചൂണ്ടിക്കാട്ടൽ.

വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ വിജയ് അഭിനയിക്കുന്ന ചിത്രമായ ​’ഗോട്ട് -ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്ന ചിത്രത്തിൽ വിജയകാന്തിനെ എഐ സാങ്കേതിക വിദ്യയിലൂടെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ, സംവിധായകനും ഛായാഗ്രാഹകനുമായ വിജയ് മിൽട്ടൺ ഒരുക്കുന്ന ​’മഴൈ പിടിക്കാത്ത മനിതനി​’ലും വിജയകാന്തിന്റെ സാന്നിധ്യമുള്ളതായി സൂചനകളുണ്ട്.

Tags: VIJAYakanthCaptain vijayakanth
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies