ബിക്കിനി ധരിക്കണമെന്ന ആവശ്യം നിരസിച്ചു; തൊടാൻ അനുവദിക്കാത്ത കളിമണ്ണിൽ എങ്ങനെ പ്രതിമ ഉണ്ടാക്കുമെന്നായിരുന്നു അയാളുടെ മറുപടി: മനീഷ കൊയ്‌രാള
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബിക്കിനി ധരിക്കണമെന്ന ആവശ്യം നിരസിച്ചു; തൊടാൻ അനുവദിക്കാത്ത കളിമണ്ണിൽ എങ്ങനെ പ്രതിമ ഉണ്ടാക്കുമെന്നായിരുന്നു അയാളുടെ മറുപടി: മനീഷ കൊയ്‌രാള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2024, 11:46 pm IST
Facebook
Twitter
WhatsAppTelegram

ഒരു കാലത്ത ബോളിവുഡ് സിനിമാ ലോകത്തെ മുൻനിര നായികമാരിൽ ഒരാളായിരുന്നു മനീഷ് കൊയ്‌രാള. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന്റെ ഓരോ കഥാപാത്രവും പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു. അക്കാലത്ത് സിനിമാ മേഖലയിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം. ഫിലിം ഫെയറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മനീഷ തന്റെ അനുഭവം പങ്കുവച്ചത്.

“കരിയറിന്റെ തുടക്കത്തിൽ തന്നെ വളരെ മോശം അനുഭവമാണ് എനിക്ക് നേരിടേണ്ടി വന്നത്. ഫോട്ടോഷൂട്ടിനെത്തിയ എന്നോട് ബിക്കിനി ധരിക്കാൻ ഒരു പ്രശസ്തനായ ഫോട്ടോ​ഗ്രാഫർ ആവശ്യപ്പെട്ടു. അന്ന് എന്നോടൊപ്പം അമ്മ കൂടി ഉണ്ടായിരുന്നു. ഭാവിയിലെ സൂപ്പർ സ്റ്റാറാണ് നിങ്ങളെന്ന് അയാൾ എന്നോട് പറഞ്ഞു. ആവശ്യം നിരസിച്ചതോടെ ഒരുപാട് നിർബന്ധിച്ചു. ബിക്കിനി എന്റെ കയ്യിലേക്ക് തരാൻ ശ്രമിച്ചു”.

“സർ, ബീച്ചിൽ പോകുമ്പോഴും നീന്തുമ്പോഴും മാത്രമാണ് ബിക്കിനി ധരിക്കാറുള്ളതെന്ന് ഞാൻ അദ്ദേ​ഹത്തോട് പറഞ്ഞു. അത് ധരിച്ചുകൊണ്ട് എനിക്ക് ഒരിക്കലും ഫോട്ടോക്ക് പോസ് ചെയ്യാൻ സാധിക്കില്ലെന്ന് ഞാൻ അദ്ദേഹത്തോട് ഉറപ്പിച്ച് പറഞ്ഞു”.

‘തൊടാൻ അനുവദിക്കാത്ത കളിമണ്ണിൽ ഞാൻ എങ്ങനെ പ്രതിമ ഉണ്ടാക്കും’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതായിരുന്നു തൊണ്ണൂറുകളിലെ ചില വ്യക്തികളുടെ മാനസികാവസ്ഥ. അദ്ദേഹത്തിന്റെ ചിന്താ​ഗതി എന്താണെന്ന് അന്ന് ഞാൻ മനസിലാക്കി. അതാണ് അയാളുടെ സ്വഭാവം. അതുകൊണ്ടാണ് തന്നോട് അങ്ങനെ പെരുമാറിയതെന്നും മനീഷ കൊയ്‌രാള Manisha Koiralaപറഞ്ഞു.

Tags: bikiniSUBManisha Koiralafamous photographer
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies