റെയിൽ മാർ‌​ഗം മാരുതി സുസുക്കി വിതരണം ചെയ്തത് 2 ദശലക്ഷം യൂണിറ്റുകൾ, ലാഭിച്ചത് 270 ദശലക്ഷം ഇന്ധനം! ഇന്ത്യൻ റെയിൽവേയുമായി കൈകോർത്തപ്പോൾ പിറന്നത് ചരിത്രം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽ മാർ‌​ഗം മാരുതി സുസുക്കി വിതരണം ചെയ്തത് 2 ദശലക്ഷം യൂണിറ്റുകൾ, ലാഭിച്ചത് 270 ദശലക്ഷം ഇന്ധനം! ഇന്ത്യൻ റെയിൽവേയുമായി കൈകോർത്തപ്പോൾ പിറന്നത് ചരിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 10:38 am IST
Facebook
Twitter
WhatsAppTelegram

പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന കാറുകൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലെത്തിക്കാൻ റെയിൽവേ സൗകര്യം പരമാവധി വിനിയോ​ഗിച്ച് മാരുതി സുസുക്കി. 2023-24 സാമ്പത്തികവർ‌ഷം 20 ലക്ഷം യൂണിറ്റുകളാണ് റെയിൽ‌ മാർ​ഗമെത്തിച്ചത്. ഇതോടെ രണ്ട് ദശലക്ഷം യൂണിറ്റുകൾ റെയിൽ മാർ​ഗം കൊണ്ടുപോകുന്ന ആദ്യത്തെ വാഹന നിർമാതാവായി മാറിയിരിക്കുകയാണ് മാരുതി സുസുക്കി. 20 കേന്ദ്രങ്ങളിലേക്ക് ഇത്തരത്തിൽ കാറുകൾ റെയിൽവേ വഴി കൊണ്ടുപോകുന്നുണ്ട്. 450 ന​ഗരങ്ങളിലായി ഇവ വിതരണം ചെയ്യുന്നു.

വിതരണം റെയിൽ മാർ​ഗമാതോടെ മാരുതി സുസുക്കി പത്ത് വർഷത്തിനിടെ ലാഭിച്ചത് 270 ദശലക്ഷം ലിറ്റർ ഇന്ധനമാണ്. കാർബൺ ബഹിർ​ഗമനം കുറയ്‌ക്കാനും സാധിച്ചു. ഏതാണ്ട് 10,000 മെട്രിക് ടണ്ണിന്റെ കുറവ് ഉണ്ടായെന്നാണ് കണക്ക്.  അടുത്ത വർഷത്തിനകം ആകെ ഉത്പാദിപ്പിക്കുന്ന കാറുകളിൽ 35 ശതമാനം വരെ ഇത്തരത്തിലാക്കുകയാണ് ലക്ഷ്യമെന്ന് എംഡിയും സിഇഒയുമായ ഹിസാഷി തകൂചി പറഞ്ഞു. 2014-15 സാമ്പത്തിക വർഷം അഞ്ച് ശതമാനം വരുന്ന 65, 700 കാറുകൾ മാത്രമായിരുന്നു ഇത്തരത്തിൽ കൊണ്ടുപോയിരുന്നത്.

2030-31 സാമ്പത്തിക വ‍ർഷത്തോടെ കമ്പനിയുടെ ഉത്പാദനശേഷി നിലവിലെ 20 ലക്ഷം യൂണിറ്റിൽ നിന്ന് 40 ലക്ഷം യൂണിറ്റായി ഉയർത്തുകയാണ് ലക്ഷ്യം. ഇതിൽ 35 ശതമാനം വരുന്ന വാഹനങ്ങൾ റെയിൽ മാർ‌​ഗം വിതരണത്തിന് കൊണ്ടുപോകുന്നതാണ് പരി​ഗണിക്കുന്നത്. ചെലവ് ചുരുക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദമെന്നത് കൊണ്ടുകൂടിയാണ് ഈ മാർ​ഗം തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2013 മേയിലാണ് മാരുതി സുസുക്കിക്ക് വാഹനം നിർമിച്ച് വിതരണം ചെയ്യാനുള്ള ഓട്ടോമോട്ടീവ് ഫ്രൈറ്റ് ട്രെയിൻ ഓപ്പറേറ്റർ (AFTO) ലൈസൻസ് ലഭിച്ചത്. 2014 മാർച്ചിൽ ആദ്യത്തെ ഫ്ലെക്സി ഡെക്ക് ഓട്ടോ-വാഗൺ റേക്ക് ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. 2021 നവംബറിൽ ഒരു ദശലക്ഷം (10 ലക്ഷം) വാഹനങ്ങൾ റെയിൽമാർ​ഗം വിതരണം ചെയ്ത് നാഴികക്കല്ല് പിന്നി‌ട്ടിരുന്നു.

Tags: indian railwaymaruti suzuki
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Latest News

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies