അനാവശ്യമായി ചരക്കുകൾ പിടിച്ചു വയ്ക്കുന്നു; കാർഗോ പ്രതിസന്ധിയിൽ വലഞ്ഞ് പ്രവാസികൾ; പരിഹാരം കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അനാവശ്യമായി ചരക്കുകൾ പിടിച്ചു വയ്‌ക്കുന്നു; കാർഗോ പ്രതിസന്ധിയിൽ വലഞ്ഞ് പ്രവാസികൾ; പരിഹാരം കാണാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 05:17 pm IST
Facebook
Twitter
WhatsAppTelegram

മനാമ: കാർഗോ പ്രതിസന്ധിയിൽ വലഞ്ഞ് ഗൾഫിലെ ഇന്ത്യക്കാർ. ഗൾഫിൽ വേനൽ അവധി ആരംഭിച്ചതോടെ നിരവധി പ്രവാസികളാണ് നാട്ടിലേക്ക് ഷിപ്പ് കാർഗോ വഴി സാധനങ്ങൾ അയക്കുന്നത്. ചെറുകിട കാർഗോ കമ്പനികളെ ആശ്രയിച്ച് കുറഞ്ഞ നിരക്കിലാണ് ബഹുഭൂരിപക്ഷം ആളുകളും കാർഗോ അയക്കുന്നത്. എന്നാൽ കൊച്ചിയിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മെല്ലെപോക്ക് കാരണം നിലവിൽ ചരക്കു നീക്കം പ്രതിസന്ധയിൽപ്പെട്ടിരിക്കുകയാണെന്ന് പ്രവാസികൾ പറഞ്ഞു.

അനാവശ്യ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ചരക്കുകൾ പിടിച്ചു വയ്‌ക്കുകയും കാലതാമസം വരുത്തി വിട്ടുകൊടുക്കുന്ന ചരക്കുകൾക്ക് പിഴ കൊടുക്കുവാൻ തങ്ങൾ ഇടയാവുകയാണെന്നും കാർഗോ ഏജൻസികൾ പറയുന്നു. ഇത്തരം അനാവശ്യ പിഴകൾ ഉപഭോക്താക്കളിൽ കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയും ചെറുകിട കാർഗോ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ആശങ്ക നേരിടുകയും ചെയ്യും.

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി അടക്കമുള്ള ജനപ്രതിനിധികളെ വിഷയം അറിയിച്ചിട്ടുണ്ടെന്നും തങ്ങളുടെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്ന് പ്രതീഷിക്കുന്നതായും കാർഗോ ഏജൻസികൾ അറിയിച്ചു.

Tags: issueCargo shipManama
Share
Tweet
SendShare

More News from this section

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

More Gulf News

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; വിമാന സര്‍വീസുകള്‍ നിര്‍ത്തി, യാത്രക്കാരെ ഒഴിപ്പിച്ചു

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ സാരഥികള്‍

എന്‍.കെ. രാമചന്ദ്രമേനോന്‍ അന്തരിച്ചു

യെമനിൽ കണ്ടെത്തിയത് ചൈനീസ് മിസൈലിന്റെ അവശിഷ്ടമോ? സൗദിയുടെ രഹസ്യ ബാലിസ്റ്റിക് ശേഷിയിലേക്ക് വിരൽചൂണ്ടി നിർണായക കണ്ടെത്തൽ

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies