ഇന്ന് പെയിൻ ആർക്ക്..! യൂറോകപ്പിൽ ഫ്രാൻസ്-സ്പെയിൻ സെമി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ന് പെയിൻ ആർക്ക്..! യൂറോകപ്പിൽ ഫ്രാൻസ്-സ്പെയിൻ സെമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 06:28 pm IST
FacebookTwitterWhatsAppTelegram

അട്ടിമറികൾ ഏറെ കണ്ട യൂറോ കപ്പ് ടൂർണമെന്റ്. മുൻചാമ്പ്യന്മാരാണെന്ന കരുത്തിലെത്തിയ ഇറ്റലി ഉൾപ്പെടെയുള്ള വമ്പന്മാർ പാതിവഴിയിൽ വീണു. ഇനി അംഗം അവസാന നാലിലാണ്. ബെർലിനിലെ കലാശപ്പോരിലേക്ക് എത്തുന്ന ആദ്യ ടീം ഏതാകും. ആദ്യ സെമിയിൽ ഫ്രാൻസും സ്‌പെയിനും കലാശപ്പോരിന് സമമായ മത്സരം കാഴ്ചവയ്‌ക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നാലാം കിരീടമാണ് സ്‌പെയിൻ ലക്ഷ്യം വയ്‌ക്കുന്നതെങ്കിൽ മൂന്നാം കിരീടമാണ് ഫ്രാൻസ് മോഹിക്കുന്നത്. പുലർച്ചെ 12.30-നാണ് മത്സരം.

അഞ്ച് മത്സരങ്ങളും ജയിച്ചെത്തുന്ന സ്‌പെയിൻ സെമി ഫൈനലിന് യോഗ്യത നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. ടൂർണമെന്റിൽ 11 തവണ എതിരാളികളുടെ വലകുലുക്കിയ സ്പാനിഷ് സംഘം വഴങ്ങിയത് 2 ഗോൾ മാത്രം. യുവനിരയാണ് സ്‌പെയിനിന്റെ കരുത്ത്. ടൂർണമെന്റിലെ പ്രായം കുറഞ്ഞ താരം ലാമിൻ യമാൽ മൈതാനത്ത് നിറഞ്ഞാടുകയാണ്. നിക്കോ വില്യംസ്, അൽവാരൊ മൊറാട്ട, ഡാനി ഓൽമോ എന്നിവരാണ് മുന്നേറ്റത്തിലെ പ്രമുഖർ. മദ്ധ്യനിരയുടെ കടിഞ്ഞാൺ റോഡ്രിയുടെ കാലുകളിൽ. എന്നാൽ പെഡ്രിയുടെ പരിക്കും ഡാനി കർവാഹാൽ, റോബിൻ നോർമൻസ് എന്നിവരുടെ സസ്‌പെൻഷനും ടീമിന് തിരിച്ചടിയാണ്.

യൂറോ കപ്പിൽ കാര്യമായ ചലനങ്ങളുണ്ടാക്കാതെയാണ് ഫ്രാൻസിന്റെ സെമി ഫൈനൽ പ്രവേശനം. ഫ്രഞ്ച്പ്പട ടൂർണമെന്റിൽ നേടിയ മൂന്ന് ഗോളുകളിൽ രണ്ടും എതിരാളികളുടെ സംഭാവനയായിരുന്നു. മൂന്നാമത്തെതാകട്ടെ പെനാൽറ്റിയും. എതിരാളികളുടെ ബോക്‌സിലേക്ക് പന്ത് എത്തിക്കുന്നുണ്ടെങ്കിലും ലക്ഷ്യം കാണാൻ കഴിയുന്നില്ലെന്നതാണ് വലിയ പോരായ്മ. എംബാപെയും ഗ്രീസ്മാനും കമവിംഗയും തിളങ്ങിയാൽ ഫ്രാൻസ് കളത്തിൽ തീപ്പാെരി ചിതറിക്കും. കൗണ്ടേ, സാലിബ, ഉപമെക്കാനോ, ഹെർണാണ്ടസ് എന്നിവർ അണിനിരക്കുന്ന പ്രതിരോധം ശക്തം.

Tags: Euro Cup 2024Spain vs France
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies