"എന്റെ വർക്ക് വൈഫ്; നിങ്ങളെ കോച്ചായും സുഹൃത്തായും ലഭിച്ചതിൽ അഭിമാനം"; ദ്രാവിഡിന് നന്ദി പറഞ്ഞ് രോഹിത് ശർമ്മ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“എന്റെ വർക്ക് വൈഫ്; നിങ്ങളെ കോച്ചായും സുഹൃത്തായും ലഭിച്ചതിൽ അഭിമാനം”; ദ്രാവിഡിന് നന്ദി പറഞ്ഞ് രോഹിത് ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 02:37 pm IST
Facebook
Twitter
WhatsAppTelegram

നിങ്ങളെ കുറിച്ച് പറയാനും എഴുതാനും ഹൃദയത്തിൽ ഒരുപാട് കാര്യങ്ങളുണ്ട്. ഉള്ളിൽ കിടക്കുന്ന വികാരങ്ങളെ എങ്ങനെ എഴുതിപ്പിടിക്കുമെന്ന് എനിക്കറിയില്ല. എന്നിരുന്നാലും ഞാൻ ശ്രമിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽ ദ്രാവിഡിനെ കുറിച്ചുള്ള വൈകാരികമായ കുറിപ്പ് രോഹിത് ശർമ്മ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രാഹുലിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് ഇതിനോടകം ആരാധകരും ഏറ്റെടുത്തു.

” രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ പോലെ കുട്ടിക്കാലത്ത് ഞാനും നിങ്ങളെ ആരാധിച്ചിരുന്നു. അടുത്ത് കാണാൻ പറ്റിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു. അത് സാധ്യമായി. താങ്കൾക്കൊപ്പം കളിക്കാനും താങ്കളുടെ ശിക്ഷണത്തിൽ ലോകകപ്പ് നേടാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു. ക്രിക്കറ്റിലെ അതികായനായ നിങ്ങൾ അതിന്റെ തലക്കനമില്ലാതെയാണ് ഞങ്ങളുടെ പരിശീലകനായി എത്തിയത്. ഞങ്ങളുടെ സുഹൃത്തായി മാറിയ നിങ്ങളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഈ വിനയമായിരുന്നു ഞങ്ങൾക്ക് ലഭിച്ച സമ്മാനം. നിങ്ങളിൽ നിന്നും പഠിച്ച ഓരോ കാര്യവും എന്റെ ഓർമ്മകളിലുണ്ടാകും. റിതിക നിങ്ങളെ എന്റെ വർക്ക് വൈഫ് എന്നാണ് വിളിക്കുന്നത്. അത് കേൾക്കുമ്പോൾ എനിക്ക് സന്തോഷം തോന്നും. നമ്മളൊരുമിച്ച് ടി20 കിരീടം നേടിയതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെന്റെ സുഹൃത്തും പരിശീലകനും വിശ്വസതനുമെല്ലാമാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു”.- രോഹിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Rohit Sharma (@rohitsharma45)

“>

16 വർഷം ഇന്ത്യൻ ടീമിൽ കളിച്ച രാഹുൽ ദ്രാവിഡ് കളിക്കാരൻ എന്നനിലയ്‌ക്ക് കിരീടം അർഹിച്ചിരുന്നെങ്കിലും അത് നേടാനായില്ല. പരിശീലക കരിയറിന്റെ അവസാനദിനമാണ് ടി20 ലോകകപ്പ് കിരീടവുമായി ദ്രാവിഡ് മടങ്ങുന്നത്. ഒപ്പം ടി20 കരിയർ അവസാനിപ്പിച്ച് രോഹിത്തും കോലിയും അദ്ദേഹത്തിനൊപ്പം കളമൊഴിഞ്ഞു. കലാശപ്പോരിന് ശേഷം ഇന്ത്യൻ ടീമിന് ട്രോഫി സമ്മാനിച്ചതിന് പിന്നാലെ കോലി ആ ട്രോഫി ദ്രാവിഡിന്റെ കൈയിൽ കൊടുക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.

Tags: rahul dravidROHITH SHARMA
Share
Tweet
SendShare

More News from this section

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

Latest News

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies