ഇത് ഇച്ചിരി കൂടുതലല്ലേ ചേട്ടാ..; 100 ഗ്രാം മല്ലിയിലയ്ക്ക് 141 രൂപ!; എന്തൊക്കെയാ ഇവിടെ നടക്കുന്നേ...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ഇത് ഇച്ചിരി കൂടുതലല്ലേ ചേട്ടാ..; 100 ഗ്രാം മല്ലിയിലയ്‌ക്ക് 141 രൂപ!; എന്തൊക്കെയാ ഇവിടെ നടക്കുന്നേ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 03:08 pm IST
Facebook
Twitter
WhatsAppTelegram

മല്ലിയില ചേർക്കാത്ത ഇന്ത്യൻ വിഭവങ്ങൾ കുറവാണ്. നല്ല പച്ച നിറവും സുഗന്ധവും, ഒപ്പം നിരവധി ആരോഗ്യ ഗുണങ്ങളും. സൂപ്പ്, സലാഡുകൾ, രസം, കറികൾ എന്നിങ്ങനെ എല്ലാത്തരം വിഭവങ്ങളിലും മല്ലിയില ഇടുന്നു. പച്ചക്കറിക്കടകളിൽ ചെന്നാൽ കുറച്ച് മല്ലിയില ഫ്രീയായി കടക്കാർ പലപ്പോഴും തരാറുണ്ട്. എന്നാൽ ഇപ്പോഴിതാ മല്ലിയിലയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ.

കടകളിൽനിന്ന് ഫ്രീയായി കിട്ടുന്ന മല്ലിയിലയ്‌ക്ക് പൊന്നും വില ഇട്ടിരിക്കുകയാണ് ഒരു ഓൺലൈൻ ആപ്പ്. ഇത് ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്കും തുടക്കമിട്ടു. ഡെലിവറി പ്ലാറ്റ്‌ഫോമായ Zepto ആണ് ജനങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. വെറും 100 ഗ്രാം മല്ലിയിലയ്‌ക്ക് 130 രൂപ ഇവർ ഈടാക്കുന്നു.

Dhaniya 100 gm costs you Rs 131 on Zepto 🙏🥲 pic.twitter.com/u1La4duidU

— Harsh Upadhyay (@upadhyay_harsh1) July 8, 2024

“>

ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മല്ലിയിലയുടെ അമിത വില കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ട് ഗുരുഗ്രാം നിവാസിയായ ഹർഷ് ഉപാധ്യായയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്. Zepto-യുടെ 22 ശതമാനം കിഴിവിനു ശേഷവും 100 ഗ്രാമിന് 131 രൂപയ്‌ക്ക് റീട്ടെയിൽ ചെയ്തു. “പ്രീമിയം” മല്ലിയിലയുടെ വില 100 ഗ്രാമിന് 141 രൂപയുമാണ്. നിരവധി പേരാണ് ഇതിൽ അതിശയം രേഖപ്പെടുത്തിയിരിക്കുന്നത്.

 

 

 

Tags: Coriander leavesCoriander price
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies