ഇന്ത്യയുടെ ബൗളിം​ഗ് പരിശീലകനായി സഹീർ ഖാൻ! ബിസിസിഐ പരി​ഗണിക്കുന്നത് രണ്ടുപേരെ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യയുടെ ബൗളിം​ഗ് പരിശീലകനായി സഹീർ ഖാൻ! ബിസിസിഐ പരി​ഗണിക്കുന്നത് രണ്ടുപേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2024, 04:04 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ പുരുഷ ടീമിന്റെ മുഖ്യപരിശീലകനായി ​ഗൗതം ​ഗംഭീറിനെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. സപ്പോർട്ട് സ്റ്റാഫുകൾ ആരൊക്കെയാകും വരുന്നതെന്ന ആകാംക്ഷ നിലനിൽക്കുകയാണ്. മുൻ താരങ്ങളായ രണ്ടുപേരുടെ പേരുകൾ ബൗളിം​ഗ് പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.

അതിലാെന്ന് ഇന്ത്യയുടെ 2011-ലെ ഏകദിന ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച സഹീർ ഖാന്റേതാണ്. മറ്റേത് ചെന്നൈക്കാരനായ ലക്ഷ്മിപതി ബാലാജിയുടേതും. വിനയ്കുമാറിന്റെ കാര്യത്തിൽ ബിസിസിഐക്ക് ഒട്ടും താത്പ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബൗളിം​ഗ് കോച്ചെന്ന നിലയിൽ വിനയ്കുമാറിന് ശോഭിക്കാനികില്ലെന്നാണ് വിലയിരുത്തൽ.

92 ടെസ്റ്റിൽ നിന്ന് 311 വിക്കറ്റുകൾ നേടിയ താരം 309 മത്സരങ്ങളിൽ നിന്ന് 610 വിക്കറ്റുകളാണ് കരിയറിൽ നേടിയത്. ഇടം കൈയൻ ബൗളർമാരിൽ ഏറ്റവും മികച്ച താരമായിരുന്നു സഹീർ ഖാൻ. അതേസമയം ബാലാജി 8 ടെസ്റ്റിൽ നിന്ന് 27 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 30 ഏകദിനങ്ങളിൽ നിന്ന് 34 വിക്കറ്റും സ്വന്തമാക്കി.

അതേസമയം അഭിഷേക് നായറെ ​ഗംഭീർ ബാറ്റിം​ഗ് പരിശീലകനാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. കാെൽക്കത്തയിൽ ​ഗംഭീറിനൊപ്പം സഹ പരിശീലകനായി അഭിഷേക് ജോലി ചെയ്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ ജോണ്ടി റോഡ്സിന്റെ പേര് ഫീൾഡിം​ഗ് പരിശീലക സ്ഥാനത്തേക്ക് ഉയർന്ന് കേട്ടിരുന്നെങ്കിലും മുൻ കോച്ച് ടി ദിലീപ് തന്നെ തുടരാനാണ് സാദ്ധ്യത.

 

Tags: IndiacoachBOWLINGZaheer KhanLakshmipathy BalajiConsideration
Share
Tweet
SendShare

More News from this section

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies