പാത്രങ്ങളിലെ എണ്ണമയവും കറയുമാണോ പ്രശ്നം; പെട്ടെന്ന് കളയാം, ഈസിയായി..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാത്രങ്ങളിലെ എണ്ണമയവും കറയുമാണോ പ്രശ്നം; പെട്ടെന്ന് കളയാം, ഈസിയായി..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

എണ്ണ കൂടുതലായുള്ള ഭക്ഷണങ്ങൾ ഗ്ലാസ് പ്ലേറ്റുകളിലോ പ്ലാസ്റ്റിക് പാത്രങ്ങളിലോ കുറച്ചധികം സമയം വച്ചാൽ കറ പിടിക്കുന്നത് മിക്ക വീടുകളിലെയും പ്രശ്‌നമാണ്. എത്ര തേച്ചാലും ഉരച്ചാലും ഇത്തരം കറകൾ പോകുകയുമില്ല, പ്ലേറ്റുകളിൽ ഒരു എണ്ണമയവും ഉണ്ടായിരിക്കും. എന്നാൽ ഇനി അത്തരം പ്രശ്‌നങ്ങൾ നിസാരമായി പരിഹരിക്കാം. വീട്ടിലുള്ള വസ്തുക്കൾ വച്ച് തന്നെ കറകൾ അകറ്റാനുള്ള വഴികൾ ഇതാ..

ഉപ്പ്

കറകൾ പിടിച്ചിരിക്കുന്ന ഭാഗത്ത് ഉപ്പ് വിതറിയ ശേഷം അൽപനേരം വയ്‌ക്കുക. പിന്നീട് ഒരു സ്‌ക്രബർ ഉപയോഗിച്ച് നന്നായി ഉരയ്‌ക്കുക. ഈ പ്ലേറ്റുകൾ ചൂടുവെള്ളത്തിൽ അൽപനേരം മുക്കി വച്ച ശേഷം സോപ്പ് ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

ചൂടുവെള്ളം

കറകളുള്ള പ്ലേറ്റുകൾ 15 മിനിറ്റോളം ചൂട് വെള്ളത്തിൽ മുക്കി വയ്‌ക്കുക. ശേഷം സോപ്പ് ഉപയോഗിച്ച് ഇത് തേച്ചുരച്ച് കഴുകി കളയാം.

വിനാഗിരി

ചൂടുവെള്ളത്തിൽ അൽപം വിനാഗിരി ഒഴിച്ച ശേഷം കറകളുള്ള പാത്രങ്ങൽ രണ്ട് മണിക്കൂർ നേരം മുക്കി വയ്‌ക്കുക. തുടർന്ന് സോപ്പ് ഉപയോഗിച്ച് ഇത് കഴുകാവുന്നതാണ്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയും അൽപം ഉപ്പും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. എണ്ണക്കറയുള്ള ഭാഗത്ത് ഈ പേസ്റ്റ് നന്നായി തേച്ച് ഉരച്ചു കൊടുത്ത് കഴുകി കളയുക.

Tags: SaltSUBOily Plates
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies