'വൈകാരികമായ രംഗങ്ങൾ പോലും ഹാസ്യമാക്കി മാറ്റി; ഒരു സീൻ പോലും കൊള്ളില്ല'; കമലഹാസന്റെ 'ഇന്ത്യൻ 2' മോശം സിനിമയാണെന്ന പ്രതികരണവുമായി പ്രേക്ഷകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘വൈകാരികമായ രംഗങ്ങൾ പോലും ഹാസ്യമാക്കി മാറ്റി; ഒരു സീൻ പോലും കൊള്ളില്ല’; കമലഹാസന്റെ ‘ഇന്ത്യൻ 2’ മോശം സിനിമയാണെന്ന പ്രതികരണവുമായി പ്രേക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 12:46 pm IST
FacebookTwitterWhatsAppTelegram

സേനാപതിയായി കമലഹാസൻ തിയേറ്ററിലെത്തുന്നത് കാണാനെത്തിയ ആരാധകർ നിരാശയിൽ. പ്രതീക്ഷ കാക്കാൻ ‘ഇന്ത്യൻ 2’വിന് സാധിച്ചില്ലെന്നാണ് ആദ്യ പ്രതികരണം. ആദ്യ ദിനം തന്നെ ചിത്രം മോശമാണെന്നുള്ള അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവയ്‌ക്കുന്നത്.

മൂന്നു മണിക്കൂർ കഷ്ടപ്പെട്ടാണ് തിയേറ്ററിൽ ഇരുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. വൈകാരികമായ രം​ഗങ്ങളെല്ലാം ഹാസ്യമായി അവതരിപ്പിച്ചിരിക്കുന്നൊരു രീതിയാണ് തോന്നിയത്, ‘ഇന്ത്യൻ 2’ ഒരു സീൻ പോലും കൊള്ളില്ല, സിനിമയെന്ന് പറയാൻ പറ്റില്ല, മൂന്ന് മണിക്കൂർ വെറുതെയായി… പൈസ കൊടുത്ത് ടിക്കറ്റ് എടുത്തത് കൊണ്ടാണ് തിയേറ്ററിൽ ഇരുന്നതെന്നും സിനിമ കണ്ട് ഇറങ്ങിയവർ പ്രതികരിച്ചു.

ചിത്രത്തിന്റെ കഥയെക്കുറിച്ചും മോശം അഭിപ്രായമാണ് ഉയരുന്നില്ല. സിനിമയിൽ അഭിനയിച്ചവരും പ്രകടനത്തെക്കുറിച്ചും, പശ്ചാത്തലസംഗീതത്തെക്കുറിച്ചും ഇതേ അഭിപ്രായമാണ് പലരും പങ്കുവയ്‌ക്കുന്നത്. ആദ്യ ഭാഗം കണ്ട് നല്ലൊരു സിനിമ പ്രതീക്ഷിച്ച് എത്തിയവരെ ശങ്കർ നിരാശപ്പെടുത്തിയെന്നും ചിലർ അഭിപ്രായപ്പെട്ടു. ചിത്രത്തിന് മൂന്നാം ഭാ​ഗം കൂടിയുണ്ടെന്ന് സൂചിപ്പിച്ചാണ് അവസാനിക്കുന്നത്. ചിലപ്പോൾ അടുത്ത ഭാ​ഗം നന്നായിരിക്കുമെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങൾ.

കമലഹാസൻ നായകനായി 1996-ൽ പ്രദർശനത്തിനെത്തിയ ശങ്കർ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിൽ ഇരട്ട വേഷത്തിലെത്തിയ കമലഹാസന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

Tags: SUBKAMAL HASANIndian 2Shankar
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies