ഇനി തിങ്ങി ഞെരുങ്ങി യാത്ര വേണ്ട; 46 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ച് റെയിൽവേ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി തിങ്ങി ഞെരുങ്ങി യാത്ര വേണ്ട; 46 ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ച് റെയിൽവേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 09:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ദീർഘദൂര ട്രെയിനുകളിൽ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവരുടെ പരാതിക്ക് പരിഹാരമൊരുക്കി റെയിൽവേ. ദീർഘദൂര സർവീസുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതായി റെയിൽവേ അറിയിച്ചു. 46 ദീർഘദൂര ട്രെയിനുകളിൽ 92 ജനറൽ കോച്ചുകളാണ് ഇത്തരത്തിൽ പുതുതായി ചേർത്തിരിക്കുന്നത്.

ജനറൽ കോച്ചുകൾ ചേർക്കുന്നതിനായി 22 ട്രെയിനുകൾ കൂടി കണ്ടെത്തിയിട്ടുണ്ടെന്നും ഇതിനായുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ജനറൽ ക്ലാസ്സിൽ സഞ്ചരിക്കുന്നവരുടെ യാത്രാക്ലേശം പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് റയിൽവെയുടെ തീരുമാനം. ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ ഭാഗമാണ് റെയിൽവേ മെയിൽ സർവ്വീസിനും മറ്റുമായി നീക്കിവെയ്‌ക്കുന്നത്. അതുകൊണ്ടു തന്നെ തിരക്കുളള സീസണുകളിൽ മിക്ക ട്രെയിനുകളിലും ജനറൽ ടിക്കറ്റ് എടുത്തവർ വലിയ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്.

ബെംഗളൂരു സിറ്റി ബെലഗാവി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈ സെൻട്രൽ ഹുബ്ലി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, മുംബൈ ബെംഗളൂരു എക്‌സ്പ്രസ്, മുംബൈ അമരാവതി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ഗുവാഹത്തി ലോകമാന്യ തിലക് എക്‌സ്പ്രസ്, ഗുവാഹത്തി ജമ്മു താവി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഉൾപ്പെടെയാണ് പുതുതായി കോച്ചുകൾ കൂട്ടിച്ചേർത്തത്.

നടപ്പു സാമ്പത്തിക വർഷം 4485 നോൺ എസി കോച്ചുകൾ പുറത്തിറക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. 2025-26 സാമ്പത്തിക വർഷം 5444 കോച്ചുകളും പുറത്തിറക്കും. ഇത് കൂടാതെ 5300 ജനറൽ കോച്ചുകളും നിർമിക്കാൻ പദ്ധതിയുണ്ട്. ഈ കോച്ചുകൾ ലഭ്യമാകുന്നതോടെ പുതിയ ലോക്കൽ സർവ്വീസുകൾ തുടങ്ങുന്നതിലുൾപ്പെടെ റെയിൽവേയ്‌ക്ക് ഗുണം ചെയ്യും.

Tags: additional coachesGeneral categary passengersMinistryof RailwaysLong-distance trains
Share
Tweet
SendShare

More News from this section

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies