കേരള സമാജം സൂറത്ത് 'പൊൻകണി 2024' പദ്ധതിക്ക് തുടക്കം കുറിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

കേരള സമാജം സൂറത്ത് ‘പൊൻകണി 2024’ പദ്ധതിക്ക് തുടക്കം കുറിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2024, 11:42 pm IST
FacebookTwitterWhatsAppTelegram

സൂറത്ത്: കേരളത്തിലെ പാലക്കാട് ജില്ലയിലെ അടയ്‌ക്കാ പുത്തൂർ സംസ്‌കൃതിയുടെ സഹകരണത്തോടെ കേരള സമാജം സൂറത്ത് ‘പൊൻകണി 2024’ പദ്ധതിക്ക് തുടക്കം കുറിച്ചു.

ഗുജറാത്തിൽ 2024 ൽ 2024 കണിക്കൊന്നകൾ നടുന്നതിന്റെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകനായ രുപേഷ് ജെറിവാലെയും കേരള സമാജം വൈസ് പ്രസിഡണ്ട് പ്രഭാത് കടവിലും ചേർന്ന് നിർവ്വഹിച്ചു.

സംസ്‌കൃതിയുടെ ഗുജറാത്ത് സംസ്ഥാന കോർഡിനേറ്ററായ മധുസൂദനൻ മന്നാടിയാരുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സമാജം ട്രഷറർ വാസുദേവൻ ഒടയാണ്ടത്ത്, ജോയിന്റ് സെക്രട്ടറി സജിമോൻ ടി ടി,ജോജി എബ്രഹാം, രതീഷ് കെ.ടി, രതീഷ് വടക്കേതിൽ, മറ്റ് സമാജം പ്രവർത്തകർക്കൊപ്പം സംസ്‌കൃതിയുടെ മുഖ്യ പ്രവർത്തകൻ രാജേഷ് അടയ്‌ക്കാ പുത്തൂർ മുഖ്യാഥിതിയായും പങ്കെടുത്തു.

കേരള സമാജം സൂറത്തിനൊപ്പം മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 2024 ഡിസംബറോടെ ഘട്ടംഘട്ടമായി പദ്ധതി പൂർത്തികരിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.

Tags: SUBKerala Samajam Surathഅടയ്ക്കാ പുത്തൂർ സംസ്‌കൃതി'പൊൻകണി 2024'കേരള സമാജം സൂറത്ത്
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

മുൻ ഭാര്യ അഫ്ഗാൻ വംശജ; സുബൈർ അൻസാരിയിൽ ഭീകരവാദ ആശയങ്ങൾ കുത്തിവെച്ചത് ഇവർ; ‘ലോൺ വുൾഫ്” ഭീകരാക്രമണം; അന്വേഷണം സുപ്രധാന വഴിത്തിരിവിൽ

യുവതിക്ക് നേരെ ലെെംഗികാതിക്രമത്തിന് ശ്രമം; മൂന്നുപേരെ വെടിവച്ച് മലയാളി; വെടിയേറ്റ അക്ബ‌ർ അബ്ദുൾ ഷെയ്ഖ് മരിച്ചു

താനെ നായർ വെൽഫെയർ അസോസിയേഷനിൽ മന്നംജയന്തി ആഘോഷം  നടന്നു

മഹാരാഷ്‌ട്രയുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സീഗളിന്റെ പങ്ക് വളരെ വലുത്:മന്ത്രി മംഗൽ പ്രഭാത് ലോഡാ

ഓടുന്ന ട്രെയിനിൽ നിന്ന് വീണു, യുവതികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies