കളിയാക്കാൻ നിന്നവർ സോഡ കുടിച്ചാട്ടെ, സ്കോഡ കിടുവാ; ഇടി പരീക്ഷയിൽ 5 സ്റ്റാർ തിളക്കവുമായി കൊഡിയാക്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കളിയാക്കാൻ നിന്നവർ സോഡ കുടിച്ചാട്ടെ, സ്കോഡ കിടുവാ; ഇടി പരീക്ഷയിൽ 5 സ്റ്റാർ തിളക്കവുമായി കൊഡിയാക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 06:39 pm IST
FacebookTwitterWhatsAppTelegram

ആഗോള ക്രാഷ് ടെസ്റ്റുകളിൽ മികച്ച സുരക്ഷാ റേറ്റിംഗ് നേടി സ്കോഡ കൊഡിയാക്. ഇന്ത്യയിൽ അടുത്ത വർഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന എസ്‌യുവി യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് നേടിയിരിക്കുന്നത്. സ്കോഡ സൂപ്പർ ബിയും ഏറ്റവും ഉയർന്ന 5-സ്റ്റാർ സുരക്ഷാ റേറ്റിംഗുകൾ നേടിയിട്ടുണ്ട്.

MQB EVO പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച സ്‌കോഡ കൊഡിയാക് വിവിധ സുരക്ഷാ മാനദണ്ഡങ്ങളിൽ മികവ് പുലർത്തി. മുതിർന്നവരുടെ സംരക്ഷണത്തിന് 89%, കുട്ടികളുടെ സംരക്ഷണത്തിന് 83%, കാൽനട യാത്രക്കാരുടെ സംരക്ഷണത്തിന് 82%, സുരക്ഷാ സഹായ ഫീച്ചറുകൾക്ക് 78% എന്നിങ്ങനെയാണ് വാഹനം സ്കോർ ചെയ്തത്.

നിലവിൽ, ഉയർന്ന സുരക്ഷ നൽകുന്ന രണ്ട് മോഡലുകൾ സ്കോഡ ഇന്ത്യയിൽ ഇറക്കിയിട്ടുണ്ട്. കുഷാക്ക്, സ്ലാവിയ. ഇവ രണ്ടും കഴിഞ്ഞ വർഷം ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ 5 സ്റ്റാർ റേറ്റിംഗുകൾ നേടിയിരുന്നു. കൊഡിയാക് കൂടി വരുന്നതോടെ ഇന്ത്യൻ വാഹന വിപണിയിൽ സ്കോഡ പിടിമുറക്കുമെന്ന് ഉറപ്പ്.

സ്‌കോഡ കൊഡിയാക് 2024-ന്റെ പരീക്ഷിച്ച മോഡൽ ആഗോള വിപണികളിൽ ഇതിനകം ലഭ്യമാണ്. ഇന്ത്യയിൽ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ (സികെഡി) യൂണിറ്റായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 10 എയർബാഗുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഒരു ലെയ്ൻ അസിസ്റ്റ് സിസ്റ്റം, ഡ്രൈവർക്ക് ഉറക്കം വരുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള സംവിധാനം തുടങ്ങിയ ആഗോള പതിപ്പിന്റെ അതേ സുരക്ഷാ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

Tags: Crash TestskodaGLOBAL NCAPSkoda IndiaKodiaq
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies