"ഡിജിറ്റൽ ഇന്ത്യ"; ലോകത്തിലെ ആകെ ഇടപാടുകളിൽ 46 ശതമാനവും രാജ്യത്ത്; 2030-ഓടെ യുപിഐ പണമിടപാടുകൾ 7 ബില്യൺ ഡോളറായി ഉയരുമെന്ന് റിപ്പോർട്ട്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഡിജിറ്റൽ ഇന്ത്യ”; ലോകത്തിലെ ആകെ ഇടപാടുകളിൽ 46 ശതമാനവും രാജ്യത്ത്; 2030-ഓടെ യുപിഐ പണമിടപാടുകൾ 7 ബില്യൺ ഡോളറായി ഉയരുമെന്ന് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 06:25 pm IST
Facebook
Twitter
WhatsAppTelegram

ഡിജിറ്റൽ ഇന്ത്യ ലോകത്ത് തന്നെ അഭൂതപൂർവ്വമായ മാറ്റങ്ങളാണ് സ‍ൃഷ്ടിക്കുന്നത്. ഇന്ത്യയുടെ യുപിഐ സംവിധാനത്തെ ലോകരാജ്യങ്ങൾ പോലും അത്ഭുതത്തോടെയാണ് നോക്കി കാണുന്നത്. തെരുവോര കച്ചവടക്കാർ മുതൽ വമ്പൻ മാളുകളിൽ വരെ ഇന്ന് ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ലഭ്യമാണ്. വിരലിലെണ്ണാവുന്ന കാലം കൊണ്ട് ഭാരതത്തിന്റെ മാറ്റം വളരെ വലുതാണ്.

ഈ മാറ്റം ഇനിയും തുടരുമെന്നാണ് റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നത്. 2030-ഓടെ ദിനംപ്രതിയുള്ള യുപിഐ പണമിടപാടുകൾ ഏഴ് ട്രില്യൺ ഡോളറിലേക്ക് ഉയരുമെന്നാണ് കെർണിയും ആമസോൺ പേയും നടത്തിയ സംയുക്ത പഠനറിപ്പോർട്ടിൽ‌ പറയുന്നത്. 2017-18 മുതൽ 2023-24 വരെയുള്ള കാലയളവിൽ യുപിഐ പണമിടപാടുകളിൽ 138 ശതമാനത്തിന്റെ വളർ‌ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ളതിനെ അപേക്ഷിച്ച് വരുന്ന ആറ് വർഷം കൊണ്ട് ഡിജിറ്റൽ പണമിടപാടുകൾ ഇരട്ടിയാകും.

2017- 18 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 300 ബില്യൺ ഡോളറിന്റെ യുപിഐ ഇടപാടുകളാണ് നടത്തിയിരുന്നത്. ഇത് 2023-24 വർഷമായപ്പോൾ 3.6 ട്രില്യൺ‌ ഡോളറായി ഉയർന്നു. ഇന്ത്യയിലെ ഇ-കോമേഴ്സ് മാർക്കറ്റും വളർച്ച കൈവരിക്കുകയാണ്. 2022-ൽ 80 ബില്യൺ ഡോളർ വരെയാണ് ഇ-കോമേഴ്സ് മാർക്കറ്റിൽ‌ നിന്ന് ലഭിച്ചിരുന്നതെങ്കിൽ 2030-ഓടെ ഇത് 21 ശതമാനം വളർച്ച കൈവരിച്ചേക്കുമെന്ന് റിപ്പോർട്ടിൽ‌ പറയുന്നു. 2022-ൽ, ലോകത്തിലെ ആകെ ഡിജിറ്റൽ ഇടപാടുകളിൽ 46 ശതമാനവും ഇന്ത്യയിലായിരുന്നു. കാർഡും ഡിജിറ്റൽ വാലറ്റും ഉപയോ​ഗിച്ചുള്ള ഇടപാടുകളുടെ 10 ശതമാനവും രാജ്യം സംഭാവന ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ 120 ന​ഗരങ്ങളിലെ ഡിജിറ്റൽ പേയ്മെന്റ് നടത്തുന്ന 6,000-ത്തോളം പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 90 ശതമാനം പേരും അവരുടെ പണമിടപാടുകളുടെ 80 ശതമാനത്തിലേറെ ഡിജിറ്റലായാണ് നടത്തുന്നത്. സർവേയിൽ പങ്കെടുത്ത 1000-ലധികം വ്യാപാരികളിൽ‌ 69 ശതമാനം പേരും പേയ്‌മെൻ്റ് രീതികൾ വാ​ഗ്ദാനം ചെയ്യുന്നവരാണ്.

Tags: India's retail digital payments$7 billion by 2030
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies