മാലിന്യം നീക്കാൻ നഗരസഭ അനുമതി ചോദിച്ചിട്ടില്ല, അപേക്ഷ നൽകിയിട്ടില്ല; മേയർ ആര്യയുടെ വാദങ്ങൾ നുണയെന്ന് റെയിൽവെ ഡിവിഷണൽ മാനേജർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാലിന്യം നീക്കാൻ നഗരസഭ അനുമതി ചോദിച്ചിട്ടില്ല, അപേക്ഷ നൽകിയിട്ടില്ല; മേയർ ആര്യയുടെ വാദങ്ങൾ നുണയെന്ന് റെയിൽവെ ഡിവിഷണൽ മാനേജർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 07:26 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തുപുരം: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം നഗരസഭയ്‌ക്കാണെന്ന് വ്യക്തമാക്കി അസിസ്റ്റന്റ് റെയിൽവേ ഡിവിഷണൽ മാനേജർ വിജി. മാലിന്യം നീക്കാൻ നഗരസഭ അനുമതി ചോദിച്ചിക്കുകയോ അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും വിജി പറഞ്ഞു. ട്രെയിനിലെ മാലിന്യങ്ങൾ തോട്ടിലേക്കല്ല ഒഴുക്കുന്നത്. ട്രെയിനുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേകം സംവിധാനമുണ്ടെന്നും അവർ വ്യക്തമാക്കി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണത്തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ മേയർ ആര്യാ രാജേന്ദ്രൻ അടക്കമുള്ളവർ റെയിൽവേയെ പഴിചാരിയതിന്റെ പശ്ചാത്തലത്തിലാണ് വിജിയുടെ വാക്കുകൾ.

” ശുചീകരണത്തൊഴിലാളിയെ കണ്ടെത്തുന്നതിനായുള്ള രക്ഷാപ്രവർത്തനത്തിന് റെയിൽവേ എല്ലാ പിന്തുണകളും നൽകുന്നുണ്ട്. രക്ഷാദൗത്യ സംഘത്തിന് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും റെയിൽവേ നൽകിയിട്ടുണ്ട്. ടണലിന്റെ അകത്തുള്ള മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് നഗരസഭയാണ്. 2015, 2017, 2019, 2022 തുടങ്ങിയ വർഷങ്ങളിൽ ടണൽ വൃത്തിയാക്കിയത് നഗരസഭയാണ്. റെയിൽവേയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നത് ഉറപ്പാണ്.”- വിജി പറഞ്ഞു.

ടണൽ വൃത്തിയാക്കാനുള്ള അനുമതി ആവശ്യപ്പെട്ട് ഒരു തവണ പോലും നഗരസഭ കത്ത് നൽകിയിട്ടില്ല. അനുവാദം ചോദിച്ചിട്ട് അനുമതി നൽകിയില്ലെന്ന മേയർ ആര്യ രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണെന്നും മാലിന്യം നീക്കം ചെയ്യാൻ കോർപ്പറേഷൻ അസൗകര്യം പ്രകടിപ്പിച്ചതിനലാണ് റെയിൽവേ ശുചീകരണപ്രവർത്തനം ഏറ്റെടുത്തതെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

മാലിന്യങ്ങൾ വരുന്നത് നഗരസഭയുടെ ഭാഗത്ത് നിന്നാണ്. ശുചീകണപ്രവർത്തനങ്ങൾ നടത്തുന്നതിൽ റെയിൽവേയും നഗരസഭയും കൂട്ടായ പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. എന്നാൽ പലപ്പോഴും കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് അത്തരം പ്രവർത്തനങ്ങളുണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tags: RailwayAmayizhanjan thodThiruvannathapuram Corporation
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies