ഭക്ഷണത്തിനായി വാ തുറന്ന ഹിപ്പോയ്ക്ക് നൽകിയത് പ്ലാസ്റ്റിക്; വിനോദസഞ്ചാരിക്കായി അന്വേഷണം; വിമർശനവുമായി സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭക്ഷണത്തിനായി വാ തുറന്ന ഹിപ്പോയ്‌ക്ക് നൽകിയത് പ്ലാസ്റ്റിക്; വിനോദസഞ്ചാരിക്കായി അന്വേഷണം; വിമർശനവുമായി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 11:30 pm IST
Facebook
Twitter
WhatsAppTelegram

ഒന്നിണങ്ങി കഴിഞ്ഞാൽ മനുഷ്യനെ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നവരാണ് മൃഗങ്ങൾ. ഒരു ഉപദ്രവവും ചെയ്തില്ലെങ്കിലും മൃഗങ്ങളെ ദ്രോഹിക്കുന്ന മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. അത്തരത്തിൽ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തുറന്നുകാണിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഇന്തോനേഷ്യയിലെ തമൻ സഫാരി പാർക്കിലെ ഹിപ്പോകൾക്ക് ഭക്ഷണം നൽകുകയാണ് ഒരുകൂട്ടം വിനോദസഞ്ചാരികൾ. കാരറ്റും കാബേജുമുൾപ്പെടെയുള്ള പച്ചക്കറികൾ ഹിപ്പോകൾക്ക് നൽകുന്നതിനിടയിലാണ് ഒരാൾ പ്ലാസ്റ്റിക് ബാഗ് എറിഞ്ഞു കൊടുത്തത്. ഇയാൾ പെട്ടന്ന് എറിഞ്ഞതിനാൽ പാർക്കിലെ സുരക്ഷാ ജീവനക്കാർക്കോ മറ്റ് വിനോദസഞ്ചാരികൾക്കോ ഇത് തടയാനായില്ല. ഹിപ്പോയാകട്ടെ പ്ലാസ്റ്റിക് ബാഗ് ചവച്ചരയ്‌ക്കാനും തുടങ്ങി.

A safari park visitor threw a plastic bag into the mouth of a Hippopotamus at the Taman Safari in Indonesia pic.twitter.com/PfApqNusgt

— non aesthetic things (@PicturesFoIder) July 8, 2024

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഇയാൾക്കെതിരെ കമന്റുകളുമായി രംഗത്തെത്തിയത്. ഇത്തരം ഹീനപ്രവൃത്തികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും മൃഗശാല ജീവനക്കാർ മൃഗങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തമണമെന്നും തുടങ്ങി നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്.

അതേസമയം, പ്ലാസ്റ്റിക് ബാഗ് എറിഞ്ഞ ആൾക്കായുള്ള അന്വേഷണം ആരംഭിച്ചതായും ഇയാൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പാർക്ക് അധികൃതർ അറിയിച്ചു. നിലവിൽ ഹിപ്പോയുടെ ആരോഗ്യനില പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Tags: plasticHippopotamusThaman Zoo
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies