ഹരിത ഭാരതം; 24 മണിക്കൂറിനുള്ളിൽ നട്ടത് 11 ലക്ഷം വൃക്ഷത്തൈകൾ; രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിന് മറ്റൊരു ലോക റെക്കോർഡ് കൂടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിത ഭാരതം; 24 മണിക്കൂറിനുള്ളിൽ നട്ടത് 11 ലക്ഷം വൃക്ഷത്തൈകൾ; രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിന് മറ്റൊരു ലോക റെക്കോർഡ് കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 07:10 am IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന ഖ്യാതിക്ക് പിന്നാലെ മറ്റൊരു അത്യപൂർവ നേട്ടം കൂടി സ്വന്തമാക്കി മധ്യപ്രദേശിലെ ഇൻഡോർ നഗരം. 24 മണിക്കൂറിനുള്ളിൽ 11 ലക്ഷത്തിലധികം വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് പുതിയ ലോക റെക്കോർഡ്‌ സ്ഥാപിച്ചിരിക്കുകയാണ് ഇൻഡോർ. പരിസ്ഥിതി സുസ്ഥിരതയ്‌ക്കുള്ള ഈ ചുവടുവയ്പ്പിന് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ നിന്ന് ഔദ്യോഗിക സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇൻഡോറിലെ വിജയകരമായ ഉദ്യമത്തിന് മുഖ്യമന്ത്രി എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെ അഭിനന്ദനമറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമ്പയിനിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള മധ്യപ്രദേശിന്റെ ഈ അഭിമാന നേട്ടം പ്രകൃതി സംരക്ഷണത്തിന്റെ ശക്തമായ സന്ദേശം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഒറ്റ ദിവസം കൊണ്ട് 9,26,000 തൈകൾ നട്ടുപിടിപ്പിച്ച അസമിന്റെ പേരിലാണ് ഇതിനു മുൻപ് ഗിന്നസ് വേൾഡ് റെക്കോർഡ്‌ ഉണ്ടായിരുന്നത്. ഇതാണ് ഇൻഡോർ സ്വന്തമാക്കിയിരിക്കുന്നത്. പ്ലാൻ്റേഷൻ മേഖലയായ രേവതി റേഞ്ച് 9 സോണുകളും 100 സബ്‌സോണുകളുമായി തിരിച്ചായിരുന്നു വൃക്ഷതൈകൾ നട്ടത്. ഈ മെഗാ പ്ലാൻ്റേഷൻ ഡ്രൈവ് 100 ക്യാമറകളിലൂടെ നിരീക്ഷിക്കപ്പെട്ടു.

Tags: indoremADHYA PRADESHworld recordpm modiPlant4Mothertree planting
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies