നഗരങ്ങളിലെ പാവപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സഹായമെത്തിക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ; പദ്ധതി പ്രഖ്യാപനം ബജറ്റിലെന്ന് സൂചന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നഗരങ്ങളിലെ പാവപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സഹായമെത്തിക്കാൻ ആലോചനയുമായി കേന്ദ്രസർക്കാർ; പദ്ധതി പ്രഖ്യാപനം ബജറ്റിലെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: നഗരമേഖലകളിലെ പാവപ്പെട്ട സ്ത്രീകളെ ശാക്തീകരിക്കാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. കർഷകർക്കും മറ്റുമുളള സാമ്പത്തിക സഹായം നേരിട്ട് അക്കൗണ്ടുകളിൽ എത്തിക്കുന്നതുപോലെ ഇവർക്കുളള സഹായവും അർഹരായവരിൽ നേരിട്ട് എത്തിക്കുന്ന തരത്തിലാണ് പദ്ധതി ആലോചിക്കുന്നത്. കുടുംബങ്ങളിലെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ കൈകളിലേക്ക് നേരിട്ട് പണം എത്തുന്നത് വഴി ഇവരുടെ സാമ്പത്തിക ക്രയവിക്രയം സജീവമാകുമെന്നും വിപണിയിൽ കൂടുതൽ പണമെത്താൻ സഹായിക്കുമെന്നുമാണ് ധനവകുപ്പിന്റെ വിലയിരുത്തൽ.

ഇത്തവണ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നാണ് ധനമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. നഗരങ്ങളിലെ അസംഘടിത മേഖലയിലെ സ്ത്രീകളുടെയും ദുർബല വിഭാഗത്തിന്റെയും ഉന്നമനം ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ഗാർഹിക ഉപഭോഗത്തിലെ മുന്നേറ്റം പ്രധാനമായും നഗരമേഖലകളിലെ ഇടത്തരക്കാരെയും സമ്പന്നരെയും ആശ്രയിച്ചാണിരിക്കുന്നത്. മൺസൂണിന്റെ വരവുമായി ബന്ധപ്പെട്ടാണ് ഗ്രാമീണ സമ്പദ് വ്യവസ്ഥ മുന്നേറുന്നത്. ഇത് രണ്ടും കണക്കിലെടുക്കുമ്പോൾ നഗരങ്ങളിലെ ദുർബ്ബല വിഭാഗമാണ് അവഗണിക്കപ്പെടുന്നത്. ഇത് പരിഗണിച്ചാണ് ഈ വിഭാഗത്തെ ശാക്തീകരിക്കാനുളള നീക്കം.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായുളള തൊഴിൽ മന്ത്രാലയത്തിന്റെ ഇശ്രാം പോർട്ടൽ വഴിയും മറ്റുമായി പദ്ധതിയിൽ അർഹരായവരെ കണ്ടെത്താനാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. പദ്ധതി നടപ്പിലാക്കിയാൽ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. അടുത്തിടെ, മഹാരാഷ്‌ട്ര സർക്കാർ 21-60 പ്രായപരിധിയിലുള്ള അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ക്യാഷ് ട്രാൻസ്ഫർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 46,000 കോടി രൂപയാണ് ഇതിനായി സർക്കാരിന് അധികമായി വേണ്ടി വരിക.

കഴിഞ്ഞ മാർച്ചിൽ ഡൽഹി സർക്കാരും മുഖ്യമന്ത്രി മഹിളാ സമ്മാൻ യോജന എന്ന പേരിൽ 18 വയസ് കഴിഞ്ഞ അർഹരായ പെൺകുട്ടികൾക്ക് 1000 രൂപ വീതം മാസം ഓണറേറിയം നൽകുന്ന സ്‌കീം പ്രഖ്യാപിച്ചിരുന്നു. നികുതി ദായകരെയും ഏതെങ്കിലും പെൻഷൻ വാങ്ങുന്നവരെയും സർക്കാർ വേതനം പറ്റുന്നവരെയും ഒഴിവാക്കിയായിരുന്നു ഈ പദ്ധതി പ്രഖ്യാപിച്ചത്.

Tags: Union Budget 2024poor urban womencash transfer schem
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies