അംബാനി കുടുംബത്തിലെ കല്യാണത്തിന് പോയ മലയാളികൾ പൃഥ്വിരാജും ഭാര്യയും മാത്രമല്ല? ചിത്രങ്ങളുമായി മറ്റൊരു താര സുന്ദരി; രസകരമായ കാപ്ഷനും വൈറൽ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അംബാനി കുടുംബത്തിലെ കല്യാണത്തിന് പോയ മലയാളികൾ പൃഥ്വിരാജും ഭാര്യയും മാത്രമല്ല? ചിത്രങ്ങളുമായി മറ്റൊരു താര സുന്ദരി; രസകരമായ കാപ്ഷനും വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2024, 08:41 pm IST
Facebook
Twitter
WhatsAppTelegram

അംബാനി കുടുംബത്തിലെ കല്യാണ വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അവസാനിക്കുന്നില്ല. സെലിബ്രിറ്റികൾ അടക്കം അംബാനി കുടുംബത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവയ്‌ക്കുമ്പോൾ രസകരമായ അടിക്കുറിപ്പും ചിത്രവുമായെത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. ‘അനന്ത് രാധിക വിവാഹത്തിന് ഞാൻ ധരിക്കാതിരുന്നത്.’ എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഫ്ലോറൽ പ്രിന്റിലെ ഓഫ് വൈറ്റ് ഓർ​ഗൻസ സാരി ധരിച്ച് നിൽക്കുന്ന ചിത്രങ്ങളാണ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘അനന്ത് രാധിക വിവാഹത്തിൽ പങ്കെടുത്തപ്പോൾ ധരിച്ചത്’ എന്ന അടിക്കുറിപ്പോടെ ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരങ്ങൾ പങ്കുവച്ച ക്യാപ്ഷന് സമാനമായ രീതിയിലുളള അഹാനയുടെ വാക്കുകൾ ആരാധകർക്കും രസകരമായി.

നർമ്മത്തിൽ ചാലിച്ച അടിക്കുറിപ്പിന് മറുപടികളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. അംബാനി കല്യാണത്തിന് മറ്റ് താരങ്ങൾ ധരിച്ചതിനെക്കാൾ നല്ല ലുക്കെന്നായിരുന്നു ഒരാളുടെ കമന്റ്. മലയാളത്തിൽ നിന്നും പൃഥ്വിരാജും ഭാര്യ സുപ്രിയയും മാത്രമല്ല അഹാനയും എത്തിയോ? എന്നായിരുന്നു മറ്റൊരു കമന്റ്.

 

View this post on Instagram

 

A post shared by Ahaana Krishna (@ahaana_krishna)

നിമിഷ നേരങ്ങൾക്കുള്ളിലാണ് അഹാനയുടെ പോസ്റ്റ് വൈറലായത്. മലയാള സിനിമയിൽ നിന്ന് പൃഥ്വിരാജും സുപ്രിയ മേനോനും മാത്രമാണ് ആനന്ത് അംബാനി വിവാഹത്തിൽ പങ്കെടുത്തത്.

Tags: ahana krishnaAnant AmbaniAmbani wedding
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies