അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ; പിടിച്ചെടുത്തത് കൽപ്പണിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത പ്രയാഗ്‌രാജിലെ ഭൂമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ; പിടിച്ചെടുത്തത് കൽപ്പണിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത പ്രയാഗ്‌രാജിലെ ഭൂമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2024, 06:36 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയതായി കണ്ടെത്തിയ പ്രയാഗ്‌രാജിലെ സ്വത്തുക്കളാണ് ഗവൺമെന്റ് ഏറ്റെടുത്തത്.

വഴിവിട്ട നീക്കങ്ങളിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് 2.377 ഹെക്ടർ ഭൂമിയാണ് അതീഖ് സ്വന്തമാക്കിയത്. കല്പണിക്കാരനായ ഹുബാലാലിന്റെ പേരിലാണ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്തതെന്നും ആവശ്യമെങ്കിൽ ഇത് തന്റെ പേരിലേക്ക് മാറ്റുമെന്നും അതീഖ് പറഞ്ഞിരുന്നതായി സർക്കാർ അഭിഭാഷകൻ ഗുലാബ് ചന്ദ്ര പറഞ്ഞു. 2023 നവംബറിലാണ് ഈ സ്വത്തുക്കൾ പോലീസ് കണ്ടുകെട്ടിയത്. പൊലീസിന്റെ ഈ നടപടി പ്രയാഗ്‌രാജിലെ ഗുണ്ടാകേസുകൾ കൈകാര്യം ചെയ്യുന്ന കോടതി ശരിവയ്‌ക്കുകയും സ്വത്ത് ഔദ്യോഗികമായി സർക്കാരിന് വിട്ടുനൽകുകയും ചെയ്തു.

ഗുണ്ടാ നിയമപ്രകാരം അതീഖിനെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിനിടെ എയർപോർട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഹുബാലാലിന്റെ പേരിൽ സ്വത്തുക്കൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ, സ്വത്തുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ഹുബാലാൽ വെളിപ്പെടുത്തി. 2015 ൽ ഭൂമി തന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ അതീഖ് നിർബന്ധിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഉമേഷ് പാൽ വധക്കേസ് ഉൾപ്പെടെ നൂറോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടാ നേതാവ് അതീഖും സഹോദരൻ അഷ്‌റഫും കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ് വെടിയേറ്റ് മരിച്ചത്.

Tags: prayagrajpropertyUttar Pradesh GovernmentGangsterAtiq Ahmed
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies